"ആൽഫ്രഡ് ഡ്രെയ്ഫസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 38:
[[File:AlfredDreyfus.png|right|thumb|The Dreyfus family, taken in 1905]]
[[File:Dreyfus-annee-de-sa-mort.jpg|right|thumb|A 74 year-old Alfred Dreyfus, ca. 1934]]
ഡ്രെയ്ഫസ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ 1896 മേ മാസത്തിൽ അന്നത്തെ രഹസ്യവിഭാഗത്തിന്റെ തലവൻ ലെഫ്റ്റനൻറ് കേണൽ പിക്കാറിന്റെ കൈവശം വീണ്ടും അത്തരം തുണ്ടുകടലാസുകൾ എത്തിച്ചേർന്നു. ഇതും ജർമൻ എംബസിയിൽ നിന്നു കണ്ടുകിട്ടിയതായിരുന്നു. ജർമൻ മിലിറ്ററി അറ്റാഷേ ഷ്വാർസ്കോപ്പൻ , ഫ്രഞ്ചു മേജർ എസ്റ്റർഹേസിക്കെഴുതിയ സന്ദേശമായിരുന്നു അത്.ലഫ്റ്റനൻറ് കേണൽ പിക്കാർ അന്വേഷണം പുനരാരംഭിച്ചു. എസ്റ്റർഹോസ് കോർട്ട്മാർഷലിന് വിധേയനായി. എസ്റ്റർഹേസാണ് അപരാധി എന്നു തെളിഞ്ഞെങ്കിലും അധികൃതർ അതു മൂടി മറയ്ക്കാൻ ശ്രമിച്ചു. ആദ്യ വിചാരണയിൽ എസ്റ്റർഹേസ് കുറ്റവാളിയല്ലെന്ന നിഗമനത്തിലാണ് സൈനികക്കോടതി എത്തിയത്.1898-ൽ എസ്റ്റർഹേസ് വിമോചിതനായി. ഡ്രെയ്ഫസ് അനുഭാവികളും ഡ്രെയ്ഫസ്വിരോധികളുമായി ഫ്രഞ്ചു സമൂഹം വ ിഭജിക്കപ്പെട്ടുവഭജിക്കപ്പെട്ടു. ജൂതവിരോധമാണ് മൂലകാരണമെന്ന ആരോപണം ഉയർന്നു.1898 ജനവരി 13ന്- [[എമിൽ സോള ]] ഫ്രഞ്ചു പ്രസിഡൻഡിനെഴുതിയ തുറന്ന കത്ത് <ref>[https://www.marxists.org/archive/zola/1898/jaccuse.htm I accuse ]</ref> ഈ സംശയത്ത ബലപ്പെടുത്തി. ഡ്രെയ്ഫസിനെതിരായുള്ള രഹസ്യത്തെളിവുകൾ അടിസ്ഥാനരഹിതമാണെന്ന സത്യം പുറത്തു വന്നതോടെ എസ്റ്റർഹേസി ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടു.
[[File:J accuse.jpg|right|thumb|upright|Front page cover of the newspaper ''L'Aurore'' for Thursday 13 January 1898, with the letter J'Accuse...!, written by Émile Zola about the [[Dreyfus affair]]. The headline reads "I accuse...! Letter to the President of the Republic".]]. 1899-ൽ ഡ്രെയ്ഫസ് വിമോചിതനായി.
==വീണ്ടും സൈന്യത്തിലേക്ക്==
"https://ml.wikipedia.org/wiki/ആൽഫ്രഡ്_ഡ്രെയ്ഫസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്