"എമിൽ സോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
ഇരുപത്തിമൂന്നാമത്തെ വയസ്സിൽ പത്രപ്രവർത്തകനായി രംഗത്തെത്തി, താമസിയാതെ സാഹിത്യരചനകളിൽ മുഴുകി. 1870- ഗബ്രിയേല-അലെക്സാന്ഡ്രീന മീലേയെ വിവാഹം കഴിച്ചു. സോളയുടെ മരണം ദുരൂഹമായ സാഹചര്യങ്ങളിലായിരുന്നു. കിടപ്പുമുറിയിലെ ചിമ്മിനി അടഞ്ഞതു കാരണം ശ്വാസം മുട്ടി മരിച്ചതാണെന്നും, അല്ല കൊല്ലപ്പെട്ടതാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്.<ref>{{cite book|title=Zola I & II|author= Henri Mitterand|publisher=Fayard, Paris|year=2001| ISBN =978-2-213-60083-3.}}</ref>
=== ഡ്രേയ്ഫസ് സംഭവം ===
ഫ്രാൻസും ജർമ്മനിയും തമ്മിൽ നടന്ന യുദ്ധമാണ് 1894 മുതൽ 1906 വരെ പന്ത്രണ്ട് വർഷം നീണ്ടുനിന്ന ഈ സംഭവത്തിന്റെ പശ്ചാത്തലം. ജൂതവംശജനായിരുന്ന ആൽഫ്രെഡ്[[ആൽഫ്രഡ് ഡ്രേയ്ഫസ്ഡ്രെയ്ഫസ്]] എന്ന ഫ്രഞ്ച് സേനാനായകൻ, നിരപരാധിയായിട്ടും, ദേശദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തത്തടവിനു ശിക്ഷിക്കപ്പെട്ടു. രാഷ്ട്രീയ സംഭവവികാസങ്ങളാൽ പ്രേരിതമായ ഈ നടപടിയെ സോള നഖശിഖാന്തം എതിർക്കുകയും അതിനെതിരായി ശബ്ദമുയർത്തുകയും ചെയ്തു.
അന്നത്തെ ഫ്രഞ്ച് പ്രസിഡൻറിനുളള സോളയുടെ തുറന്ന കത്ത് '''ഞാൻ കുറ്റപ്പെടുത്തുന്നു ( J'accuse''') വിശ്വപ്രശസ്തമാണ്. <ref> [https://www.marxists.org/archive/zola/1898/jaccuse.htm I accuse] </ref>
 
=== കൃതികൾ ===
സോളയുടെ പ്രഥമ സാഹിത്യരചന,Contes a Ninon (നിനോയുടെ കഥകൾ) ചെറുകഥാസംഗ്രഹമായിരുന്നു. 1864-ലാണ് ഇതു പ്രസിദ്ധീകരിക്കപ്പെട്ടത്.
"https://ml.wikipedia.org/wiki/എമിൽ_സോള" എന്ന താളിൽനിന്ന് ശേഖരിച്ചത്