5,462
തിരുത്തലുകൾ
No edit summary |
(ചെ.)No edit summary |
||
=== ഡ്രേയ്ഫസ് സംഭവം ===
ഫ്രാൻസും ജർമ്മനിയും തമ്മിൽ നടന്ന യുദ്ധമാണ് 1894 മുതൽ 1906 വരെ പന്ത്രണ്ട് വർഷം നീണ്ടുനിന്ന ഈ സംഭവത്തിന്റെ പശ്ചാത്തലം. ജൂതവംശജനായിരുന്ന ആൽഫ്രെഡ് ഡ്രേയ്ഫസ് എന്ന ഫ്രഞ്ച് സേനാനായകൻ, നിരപരാധിയായിട്ടും, ദേശദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തത്തടവിനു ശിക്ഷിക്കപ്പെട്ടു. രാഷ്ട്രീയ സംഭവവികാസങ്ങളാൽ പ്രേരിതമായ ഈ നടപടിയെ സോള നഖശിഖാന്തം എതിർക്കുകയും അതിനെതിരായി ശബ്ദമുയർത്തുകയും ചെയ്തു.
അന്നത്തെ ഫ്രഞ്ച് പ്രസിഡൻറിനുളള സോളയുടെ തുറന്ന കത്ത് '''ഞാൻ കുറ്റപ്പെടുത്തുന്നു ( J'accuse''') വിശ്വപ്രശസ്തമാണ്. <ref> [
=== കൃതികൾ ===
സോളയുടെ പ്രഥമ സാഹിത്യരചന,Contes a Ninon (നിനോയുടെ കഥകൾ) ചെറുകഥാസംഗ്രഹമായിരുന്നു. 1864-ലാണ് ഇതു പ്രസിദ്ധീകരിക്കപ്പെട്ടത്.
|