"സഫ്ദർ ഹാഷ്മി നാടകോത്സവം (ഡൽഹി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയ ഒരു തിരുത്ത്
വരി 2:
[[1973]]- ൽ തന്റെ 19-ആം വയസ്സിൽ '''[[ജനനാട്യമഞ്ജ്]]''' എന്ന തെരുവു നാടകഗ്രുപ്പിലൂടെ സാംസ്കാരിക-[[രാഷ്ട്രീയം|രാഷ്ട്രീയരംഗത്തെത്തിയ]] [[സഫ്‌ദർ ഹാഷ്മി|സഫ്ദർ ഹാഷ്മിയുടെ]] സ്മരണാർത്ഥം [[ഡൽഹി]] [[മലയാളി|മലയാളികളുടെ]] കൂട്ടായ്മയായ '''[[ജനസംസ്കൃതി]]''' എന്ന സംഘടന വർഷത്തിൽ ഒരുക്കുന്ന [[നാടകം|നാടകമത്സരമാണ്]] '''സഫ്ദർ ഹാഷ്മി നാടകമത്സരം'''.<ref>http://www.jansanskriti.org/theatre.html</ref>
 
ജനസംസ്കൃതിയുടെ ഡൽഹിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നെത്തിയ കലാകാരന്മാർ ഇതിൽ പങ്കെടുത്ത് നാടകങ്ങൾ അവതരിപ്പിക്കുന്നു. മിക്കവാറും ഈ നാടകമത്സരത്തിനു വേദിയാവുന്നത് ഡൽഹിയിലെ [[നാഷണൽ സ്കൂൾ ഓഫ് ഡ്രാമ]] ആണ്. നാടകത്തിൽ ഒന്നാം സമ്മാനാർഹമായ നാടകത്തിനും, മികിച്ച നടനും, നടിക്കും, സഹനടനും, സഹനടിക്കും, സംവിധായകനും ഇതിൽ സമ്മാനം നൽകുന്നു. ഡൽഹി മലയാളികൾ വളരെ ആവേശത്തോടു കൂടിയാണ് ഇതിൽ പങ്കെടുക്കുന്നത്{{അവലംബം}}.
 
നാടകമത്സരത്തിന്റെ ഉദ്ഘാടനസമ്മേളനത്തിനായി [[സാഹിത്യം|സാഹിത്യ]]സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ‍ പങ്കെടുക്കാറുണ്ട്.
"https://ml.wikipedia.org/wiki/സഫ്ദർ_ഹാഷ്മി_നാടകോത്സവം_(ഡൽഹി)" എന്ന താളിൽനിന്ന് ശേഖരിച്ചത്