"ഹബിൾ അൾട്രാ ഡീപ് ഫീൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) marking as stub
വരി 1:
[[Image:Hubble ultra deep field.jpg|225px|thumb|right|ഉയര്‍ന്ന റെസല്യൂഷനിലുള്ള ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ്. വലിപ്പം, പ്രായം, രൂപം, നിറം എന്നിവയില്‍ വ്യത്യാസപ്പെട്ടിരിക്കുന്ന താരാപഥങ്ങള്‍ ഇതിലുണ്ട്, നൂറോളം വരുന്ന ചുവന്ന നിറത്തിലുള്ള താരാപഥങ്ങള്‍ ദൃശ്യമാകുന്നതില്‍ വെച്ച് ഏറ്റവും അകലെയുള്ളവയാണ്‌, പ്രപഞ്ചത്തിന്‌ 80 കോടി വര്‍ഷം മാത്രം പ്രായമുള്ള കാലത്തെ ദൃശ്യമാണിത്]]
ഫോര്‍ണാക്സ് [[നക്ഷത്രരാശി|നക്ഷത്രരാശിയില്‍]] ചെറിയ ഒരു ഭാഗത്തെ ചിത്രമാണ്‌ '''ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ്''', 2003 സെപ്റ്റംബര്‍ 3 മുതല്‍ 2004 ജനുവരി 16 വരെയുള്ള കാലയളവില്‍ [[ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി|ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍]] നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്, ഇതുവരെ എടുത്തിട്ടുള്ള [[പ്രപഞ്ചം|പ്രപഞ്ച]] ദൃശ്യങ്ങളില്‍ വെച്ച് ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള ഏറ്റവും ആഴമേറിയ ചിത്രമാണിത്, 1,300 കോടി വര്‍ഷം പുറകിലോട്ട് നോക്കുന്നതിന് തുല്യമാണിത് (പ്രപഞ്ചത്തിന്‌ ഏകദേശം 80 കോടി വര്‍ഷം പ്രായം മാത്രം). 10,000 ന്‌ അടുത്ത് [[താരാപഥം|താരാപഥങ്ങള്‍]] ഈ ചിത്രത്തിലുണ്ട്.
 
{{Stub}}
 
[[Category:ജ്യോതിശാസ്ത്രം]]
Line 9 ⟶ 11:
[[da:Hubble Ultra Deep Field]]
[[de:Hubble Ultra Deep Field]]
[[en:Hubble Ultra Deep Field]]
[[es:Campo Ultra Profundo del Hubble]]
[[fa:زمینه فراژرف هابل]]
"https://ml.wikipedia.org/wiki/ഹബിൾ_അൾട്രാ_ഡീപ്_ഫീൽഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്