"ഓഹരി വിപണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ അംഗങ്ങളാണ് [[ബ്രോക്കർ]]മാർ. സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിൽ നിന്നുകൊണ്ട് വാങ്ങലും വില്പനയും നടത്താൻ അനുവാദമുള്ളത് ഇവർക്ക് മാത്രമാണ്. [[ഇന്ത്യ]]ൻ പൗരനായ, 21 വയസെങ്കിലും പ്രായമുള്ള, നിയമപരമായി [[പാപ്പർ|പാപ്പരായി]] പ്രഖ്യാപിക്കപ്പെടാത്ത, [[സെബി]]യുടെ സാക്ഷ്യപത്രമുള്ള ഒരാൾക്ക് മാത്രമേ ഇന്ത്യയിൽ സ്റ്റോക്ക് ബ്രോക്കറാകാൻ അനുവാദമുള്ളൂ.
===വിവിധ തരത്തിലുള്ള ബ്രോക്കർമാർ===
പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ബ്രോക്കർമാരെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു<ref>{{cite book|title=ക്യാപ്പിറ്റൽ മാർക്കറ്റ്|author1=ഡോ. എ.ജെ. ജോർജ്|author2=അനീഷ് തോമസ്|publisher=പ്രകാശ് പബ്ലിക്കേഷൻസ്|isbn=978-93-81888-00-1|page=84|edition=5|accessdate=16 മാർച്ച് 2015|language=ഇംഗ്ലീഷ്|chapter=4}}</ref>;
====കമ്മീഷൻ ബ്രോക്കർമാർ====
മറ്റുള്ളവർക്കുവേണ്ടി, ഒരു പ്രതിഫലത്തിന്റെ (കമ്മീഷൻ) അടിസ്ഥാനത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ [[ഓഹരി|ഷെയറുകളും]], [[കടപ്പത്രം|കടപ്പത്രങ്ങളും]], വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബ്രോക്കർമാരാണ് കമ്മീഷൻ ബ്രോക്കർമാർ. ഇവർ പുറത്തുള്ള ആളുകൾക്കുവേണ്ടി ഒരു ഏജന്റായി പ്രവർത്തിക്കുന്നു.
"https://ml.wikipedia.org/wiki/ഓഹരി_വിപണി" എന്ന താളിൽനിന്ന് ശേഖരിച്ചത്