"എം.കെ. വെങ്കിടകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനാണ് '''എം.കെ. വെങ്കിടകൃഷ്ണൻ'''. ഇന്ത്യൻ റോക്കറ്റുകൾക്ക് ബഹിരാകാശക്കുതിപ്പിനാവശ്യമായ ഖര ഇന്ധനം നിർമ്മിക്കുന്നത് ഇദ്ദേഹമാണ്. ഇന്ത്യയിൽ ഈ ജോലി ചെയ്യുന്ന ഏക വ്യക്തിയും ഇദ്ദേഹമാണ്. ഇന്ത്യൻ പ്രതിരോധമേഖലയിലും ഇദ്ദേഹത്തിന്റെ ജ്വലനസഹായി ഉപയോഗിക്കുന്നുണ്ട്.<ref>{{cite web|title=റോക്കറ്റുയരണമെങ്കിൽ ചെർപ്പുളശ്ശേരിക്കാരൻ വേണം; ഇന്ത്യൻ ബഹിരാകാശ കുതിപ്പിലെ ചാലകശക്തി; ജ്വലന സഹായി നിർമ്മിക്കുന്നത് 72കാരൻ; പിൻഗാമിയെ കിട്ടാത്ത നിരാശയിൽ വെങ്കിടകൃഷ്ണൻ|url=https://archive.today/ALLIH#selection-3265.346-3265.389|website=മറുനാടൻ മലയാളി|accessdate=16 മാർച്ച് 2015}}</ref> 1986-ലാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മുന്നൂർക്കോട്ടുള്ള മപ്പാട്ടുമഠത്തിനു [[ഐ.എസ്.ആർ.ഒ.]] ഇന്ധനം നിർമ്മിക്കാനുള്ള അനുമതി നൽകിയത്. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ [[മംഗൾയാൻ|മംഗൾയാനു]] 400 കിലോഗ്രാം ക്രോമേറ്റ് ഖര ഇന്ധനം ഇദ്ദേഹമാണ് നിർമ്മിച്ചു നൽകിയത്.
 
[[പാലക്കാട് ജില്ല]]യിലെ [[ചെർപ്പുളശ്ശേരി]] സ്വേദേശിയാണ് വെങ്കിടകൃഷ്ണൻ.
"https://ml.wikipedia.org/wiki/എം.കെ._വെങ്കിടകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്