"ഓഹരി വിപണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
[[ചിത്രം:Bombay-Stock-Exchange.jpg|180px|thumb|ബോംബേ ഓഹരി വിപണി]]
 
[[ഓഹരി|ഓഹരികളുടെ]] കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് '''ഓഹരി വിപണി'''. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്. ഓൾഡ് ഇഷ്യൂ മാർക്കറ്റ് എന്നും ഇത് അറിയപ്പെടാറുണ്ട്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളും കടപ്പത്രങ്ങളും വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യപ്പെടുന്ന സംഘടിതമായ ഒരു വിപണിയാണ് ഇത്. ഓഹരി വിപണിയിൽ വിലവർദ്ധനവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കാളകൾ എന്നും, വിലയിടിവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കരടികൾ എന്നും പറയുന്നു.
 
==ബ്രോക്കർമാർ==
== ഇന്ത്യയിൽ ==
സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ അംഗങ്ങളാണ് [[ബ്രോക്കർ]]മാർ. സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിൽ നിന്നുകൊണ്ട് വാങ്ങലും വില്പനയും നടത്താൻ അനുവാദമുള്ളത് ഇവർക്ക് മാത്രമാണ്. [[ഇന്ത്യ]]ൻ പൗരനായ, 21 വയസെങ്കിലും പ്രായമുള്ള, നിയമപരമായി [[പാപ്പർ|പാപ്പരായി]] പ്രഖ്യാപിക്കപ്പെടാത്ത, [[സെബി]]യുടെ സാക്ഷ്യപത്രമുള്ള ഒരാൾക്ക് മാത്രമേ ഇന്ത്യയിൽ സ്റ്റോക്ക് ബ്രോക്കറാകാൻ അനുവാദമുള്ളൂ.
[[ബോംബേ ഓഹരി വിപണി|ബോംബേ ഓഹരി വിപണിയും]], [[നാഷണൽ ഓഹരി വിപണി|നാഷണൽ ഓഹരി വിപണിയുമാണ്]] [[ഇന്ത്യ|ഇന്ത്യയിലെ]] പ്രമുഖ ഓഹരി വിപണികൾ.
===വിവിധ തരത്തിലുള്ള ബ്രോക്കർമാർ===
 
പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ബ്രോക്കർമാരെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു;
*[[സെബി]] ( SEBI , Securities and Exchange Board of India ) ഇന്ത്യയിലെ പ്രമുഖ ഓഹരി വിപണിയെ നിയന്ത്രിക്കുന്നു.ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് മാർഗ്ഗരേഖകൾ ഇറക്കാനുള്ള അധികാരം സെബിയ്ക്കാണ്.
====കമ്മീഷൻ ബ്രോക്കർമാർ====
മറ്റുള്ളവർക്കുവേണ്ടി, ഒരു പ്രതിഫലത്തിന്റെ (കമ്മീഷൻ) അടിസ്ഥാനത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ [[ഓഹരി|ഷെയറുകളും]], [[കടപ്പത്രം|കടപ്പത്രങ്ങളും]], വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബ്രോക്കർമാരാണ് കമ്മീഷൻ ബ്രോക്കർമാർ. ഇവർ പുറത്തുള്ള ആളുകൾക്കുവേണ്ടി ഒരു ഏജന്റായി പ്രവർത്തിക്കുന്നു.
====ജോബ്ബർമാർ====
മറ്റുള്ളവർക്കുവേണ്ടിയല്ലാതെ, സ്വന്തം ലാഭത്തിനുവേണ്ടി, സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ [[ഷെയർ|ഷെയറുകൾ]] വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബ്രോക്കർമാരാണ് ഇവർ. ഇത്തരക്കാർ ആരുടെയും ഏജന്റായല്ല പ്രവർത്തിക്കുന്നത്. [[ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്|ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ]] ഇത്തരം ബ്രോക്കർമാർ സർവസാധാരണമാണ്.
====സബ് ബ്രോക്കർമാർ====
ഒരു പ്രധാന ബ്രോക്കർക്കുവേണ്ടി പ്രവർത്തിക്കുന്ന ഉപ-ബ്രോക്കർമാരാണ് ഇവർ. ഒരു ബ്രോക്കർക്ക് ഉപയോക്താക്കൾ വർദ്ധിക്കുമ്പോൾ അവർ തങ്ങളുടെ ജോലിയുടെ ഒരു ഭാഗം ഉപ-ബ്രോക്കർമാർക്ക് വീതിച്ചുനൽകുന്നു. തങ്ങളുൾക്ക് ലഭിക്കുന്ന കമ്മീഷന്റെ ഒരു ഭാഗം ഇവർ സബ് ബ്രോക്കർമാർക്കും നൽകുന്നു.
====ആർബിട്രേജർമാർ====
വിവിധ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ വിലവ്യത്യാസം മുതലെടുത്ത് വലിയ ലാഭം നേടാൻ ശ്രമിക്കുന്ന ബ്രോക്കർമാരാണ് ഇവർ. ഒരു എക്സ്ചേഞ്ചിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങുകയും, വലിയ വിലയ്ക്ക് മറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വിൽക്കുകയും ചെയ്താണ് ഇവർ ലാഭം നേടുന്നത്.
 
== ഇന്ത്യയിൽ ==
*[[ബോംബേ ഓഹരി വിപണി|ബോംബേ ഓഹരി വിപണിയും]], [[നാഷണൽ ഓഹരി വിപണി|നാഷണൽ ഓഹരി വിപണിയുമാണ്]] [[ഇന്ത്യ|ഇന്ത്യയിലെ]] പ്രമുഖ ഓഹരി വിപണികൾ.
*[[സെബി]] ( SEBI , Securities and Exchange Board of India ) ഇന്ത്യയിലെ പ്രമുഖ ഓഹരി വിപണിയെ നിയന്ത്രിക്കുന്നു.ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് മാർഗ്ഗരേഖകൾ ഇറക്കാനുള്ള അധികാരം സെബിയ്ക്കാണ്.
*ഓഹരി വിപണിയെ ക്യാഷ് മാർക്കറ്റ് എന്നും ഡെറിവേറ്റീവ് മാർക്കറ്റ് എന്നും തിരിച്ചിരിക്കുന്നു.
== =ക്യാഷ് മാർക്കറ്റ് ===
ഓഹരികളുടെ കൈമാറ്റം ക്യാഷ് മാർക്കറ്റിലൂടെയാണ് നടക്കുന്നത്.
== =ഡെറിവേറ്റീവ് മാർക്കറ്റ് ===
 
== ഡെറിവേറ്റീവ് മാർക്കറ്റ് ==
ഓഹരി അടിസ്ഥാനമാക്കിയുള്ള അവധിവ്യാപാരമാണ് ഡെറിവേറ്റീവ് മാർക്കറ്റിൽ നടക്കുന്നത്.
== ഫ്യൂച്ചേർസും ഫോർവേഡ്സും ==
വരാൻ പോകുന്നൊരു പ്രത്യേക ദിവസം നിശ്ചിത വിലയിൽ നിശ്ചിത എണ്ണം ഓഹരികൾ കൈമാറ്റം ചെയ്യാമെന്നുള്ള ഒരു നിയന്ത്രിത കരാറാണ്‌ ഫ്യൂച്ചേർസ്. അതേ സമയം വരാൻ പോകുന്നൊരു പ്രത്യേക ദിവസം നിശ്ചിത വിലയിൽ നിശ്ചിത എണ്ണം ഓഹരികൾ കൈമാറ്റം ചെയ്യാമെന്നുള്ള ഒരു നിയന്ത്രണ രഹിത കരാറാണ്‌ ഫോർവേഡ്സ്.
ഫോർവേഡ്സ.
 
== പുറമെനിന്നുള്ള കണ്ണികൾ ==
* [http://www.bseindia.com/ ബോംബേ ഓഹരി വിപണി]
* [http://www.nseindia.com/ നാഷണൽ ഓഹരി വിപണി]
* [http://www.sebi.gov.in/ സെബി, (സെക്യൂരിറ്റീസ് SEBIആൻഡ് ,എക്സ്ചേഞ്ച് Securitiesബോർഡ് and Exchange Board of Indiaഓഫ് ഇന്ത്യ)]
 
[[വർഗ്ഗം:ഓഹരിവിപണി]]
"https://ml.wikipedia.org/wiki/ഓഹരി_വിപണി" എന്ന താളിൽനിന്ന് ശേഖരിച്ചത്