"എം.കെ. വെങ്കിടകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
ഇന്ത്യൻ റോക്കറ്റുകൾക്ക് ബഹിരാകാശക്കുതിപ്പിനാവശ്യമായ ഖര ഇന്ധനം നിർമ്മിക്കുന്ന വ്യക്തിയാണ് '''എം.കെ. വെങ്കിടകൃഷ്ണൻ'''. ഇന്ത്യയിൽ ഈ ജോലി ചെയ്യുന്ന ഏക വ്യക്തിയും ഇദ്ദേഹമാണ്. 1986-ലാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മുന്നൂർക്കോട്ടുള്ള മപ്പാട്ടുമഠത്തിനു [[ഐ.എസ്.ആർ.ഒ.]] ഇന്ധനം നിർമ്മിക്കാനുള്ള അനുമതി നൽകിയത്.
 
==അവലംബം==
"https://ml.wikipedia.org/wiki/എം.കെ._വെങ്കിടകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്