"ഇന്ത്യയിലെ ഇരുമ്പുയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 5:
'''[[Indian subcontinent|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ]]''' ഇരുമ്പു യുഗം [[പില്‍ക്കാല ഹാരപ്പന്‍]] (ശ്മശാന എച്ച്) സംസ്കാരത്തെ പിന്തുടരുന്നു, ഇത് [[സിന്ധൂ നദീതട സംസ്കാരം|സിന്ധൂ നദീതട സംസ്കാരത്തിലെ]] അവസാന പാദമായി അറിയപ്പെടുന്നു. ഈ കാലത്ത് [[Punjab region|പഞ്ചാബ്]], [[രാജസ്ഥാന്‍]] എന്നിവിടങ്ങളിലെ സംസ്കൃതികള്‍ [[Gangetic plain|ഗംഗാതടത്തിനു]] കുറുകേ തെക്കോട്ട് വ്യാപിച്ചു. ഈ കാരണം കൊണ്ട് ഇരുമ്പു യുഗത്തിനു പിന്നാലെ [[വടക്കേ ഇന്ത്യ]], [[പാക്കിസ്ഥാന്‍]] എന്നിവിടങ്ങളില്‍ രൂപപ്പെട്ട സംസ്കാരത്തിനെ '''ഇന്തോ-ഗംഗേറ്റിക് പാരമ്പര്യം''' എന്നുവിളിക്കുന്നു.
 
ഇന്തോ-ഗംഗേറ്റിക്ക് സംസ്കൃതിയുടെ "തദ്ദേശവല്‍ക്കരണ കാലഘട്ടത്തില്‍" ആണ് [[Painted Gray Ware|ചായം‌പൂശിയ grey കളിമണ്‍പാത്ര]] സംസ്കാരവും (ക്രി.മു. 1200-800) [[Northern Black Polished Ware|വടക്കന്‍ കറുത്ത മിനുസപ്പാത്ര]] സംസ്കാരവും (ക്രി.മു. 700-300). ഇത് [[Vedic period|വേദ കാലഘട്ടാത്തിന്റെയുംകാലഘട്ടത്തിന്റെയും]] [[Mahajanapadas|മഹാജനപദങ്ങളുടെയും]] അവസാന കാലത്തെയും [[Maurya Empire|മൌര്യ സാമ്രാജ്യത്തിന്റെ]] ഉദയത്തെയും കാണിക്കുന്നു. [[ചന്ദ്രഗുപ്ത മൌര്യന്‍]], [[അശോക ചക്രവര്‍ത്തി]] എന്നിവര്‍ ഈ കാലഘട്ടത്തില്‍ നിന്നാണ്.
 
തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് [[Hallur|ഹല്ലൂരില്‍]] ആണ്.
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_ഇരുമ്പുയുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്