"സി.എച്ച്. മുഹമ്മദ്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commonscat|C. H. Mohammed Koya}}
No edit summary
വരി 23:
| spouse = ആമിന
|}}
[[മുസ്ലീം ലീ‍ഗ്കേരളം|മുസ്ലീം ലീഗിന്റെകേരളത്തിലെ]] മുൻ [[കേരളംമുഖ്യമന്ത്രി|കേരളത്തിലെമുഖ്യമന്ത്രിയും]] ഏക [[മുഖ്യമന്ത്രിമുസ്ലീം ലീ‍ഗ്|മുഖ്യമന്ത്രിയായിരുന്നുമുസ്ലീം ലീഗിന്റെ]] സമുന്നതനായ നേതാവുമായിരുന്നു '''സി.എച്ച്. മുഹമ്മദ് കോയ''' ([[ജൂലൈ 15]], [[1927]] - [[സെപ്റ്റംബർ 28]], [[1983]]). കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാല]] സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്.
 
== ജീവിതരേഖ ==
വരി 35:
[[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാല]] രൂപവത്കരിച്ചത് സി.എച്ചിന്റെ അശ്രാന്ത ശ്രമങ്ങളുടെ ഫലമായാണ്. [[കോഴിക്കോട്]]-[[മലപ്പുറം]] അതിർത്തിയിലെ അത്രയൊന്നും വികസിതമല്ലാത്ത ഒരു സ്ഥലം സർവകലാശാല ആസ്ഥാനമായി തിരഞ്ഞെടുത്തതുവഴി ആ സ്ഥലത്തിന്റെ പുരോഗതിക്കും സി.എച്ച് വഴിതെളിച്ചു.
കേരളത്തിലെ മുസ്ലീം സമുദായത്തെ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിൽ കൊണ്ടുവന്നു എന്നതാണ് സി.എച്ചിന്റെ ഏറ്റവും വലിയമറ്റൊരു സംഭാവന. നല്ല വാഗ്മി എന്ന പേരു സമ്പാദിച്ച അദ്ദേഹത്തിന്റെ നർമവും ചിന്താശകലങ്ങളും കലർന്ന പ്രസംഗങ്ങൾ കേൾക്കാൻ ആളുകൾ പാ‍തിരാവുവരെ കാത്തിരിക്കുമായിരുന്നു. [[1967]] മുതൽ [[1972]] വരെ [[ലോക്സഭ|ലോക്സഭാംഗമായിരുന്ന]] അദ്ദേഹം അവിടെയും തന്റെ മായാത്ത മുദ്ര പതിപ്പിച്ചു.
 
മുസ്ലീം ലീഗിന്റെ മുഖപത്രമായ [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രികയിൽ]] അദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. മുസ്ലീം സമുദായത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി ചന്ദ്രികയിലൂടെ അദ്ദേഹം ശബ്ദിച്ചു. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങൾ പ്രശസ്തമാണ്.
"https://ml.wikipedia.org/wiki/സി.എച്ച്._മുഹമ്മദ്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്