"അന്ന അറ്റ്‌കിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Anna Atkins 1861.jpg|thumb|right|അന്ന അറ്റ്‌കിൻസ്, 1861]]
അന്ന അറ്റ്‌കിൻസ് ( 16 മാർച്ച്‌ 1799 – 9 ജൂൺ 1871<ref name=Grove>{{cite web | title = Art encyclopedia. The concise Grove dictionary of art. Anna Atkins. | publisher = Oxford University Press | year = 2002 | url = http://www.answers.com/topic/anna-atkins-art | accessdate = 11 August 2009}}</ref> ) ഇംഗ്ലീഷ്കാരിയായ [[സസ്യശാസ്ത്രം|സസ്യശാസ്ത്രജ്ഞ]]യും ഫോട്ടോഗ്രാഫറും ആയിരുന്നു. ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ വ്യക്തി ആയി ഇവരെ കണക്കാക്കുന്നു..<ref name=Parr>{{cite book | last = Parr | first = Martin |author2=Gerry Badger | title = The photobook, a history, Volume I | publisher = Phaidon | year = 2004 | location = London | isbn = 0-7148-4285-0}}</ref><ref name=James>{{cite book | last = James | first = Christopher | title = The book of alternative photographic processes, 2nd edition | publisher = Delmar Cengage Learning | year = 2009 | location = Clifton Park, NY | url = http://www.christopherjames-studio.com/materials/The%20Book%20of%20Alt%20Photo%20Processes/SAMPLE%20CHAPTERS/CyanotypeProcessSm.pdf | isbn = 978-1-4180-7372-5 | accessdate = 11 August 2009}}</ref><ref name=NYPLSeeing>{{cite news | last =[[New York Public Library]]| first =| title =Seeing is believing. 700 years of scientific and medical illustration. Photography. Cyanotype photograph. Anna Atkins (1799–1871).| pages =| publisher =| date = 23 October 1999 – 19 February 2000 | url =http://seeing.nypl.org/235bt.html| accessdate =11 August 2009}}</ref> ചില തെളിവുകൾ അനുസരിച്ചു ആദ്യമായി ഫോട്ടോഗ്രാഫുകൾ എടുത്ത വനിത എന്ന ബഹുമതിയും ഇവർക്ക് ലഭിക്കുന്നു. <ref name=James/><ref name=NYPLSeeing/><ref name=Schaaf>{{cite book | last = Atkins | first = Anna |author2= Larry J. Schaaf|author3= Hans P. Kraus Jr. | title = Sun gardens: Victorian photograms | publisher = Aperture | year = 1985 | location = New York | isbn = 0-89381-203-X }}</ref><ref name=Clarke>{{cite book | last = Clarke | first = Graham | title = The photograph | publisher = Oxford University Press | year = 1997 | location = Oxford; New York | isbn = 0-19-284248-X}}</ref>
 
==ആദ്യകാല ജീവിതം==
 
ഇംഗ്ലണ്ടിൽ കെന്റ് നു സമീപം ടോൺബ്രിജ് എന്ന സ്ഥലത്താണ് ഇവർ ജനിച്ചത്(1799<ref name=Grove>{{cite web | title = Art encyclopedia. The concise Grove dictionary of art. Anna Atkins. | publisher = Oxford University Press | year = 2002 | url = http://www.answers.com/topic/anna-atkins-art | accessdate = 11 August 2009}}</ref>) . ഇവരുടെ അമ്മ 1800 ൽ തന്നെ മരണമടഞ്ഞു<ref name=Schaaf/>. അന്ന പിതാവായ '''ജോൺ ജോർജ്ജ് ചിൽട്രാൻ''' ന്റെ സംരക്ഷണയിലാണ് വളർന്നത്.<ref name=Ware>{{cite book | last = Ware | first = Mike | title = Cyanotype: the history, science and art of photographic printing in Prussian blue | publisher = National Museum of Photography, Film & Television | year = 1999 | location = Bradford, England | isbn = 1-900747-07-3}}</ref> വ്യത്യസ്തമായ ശാസ്ത്ര അഭിരുചികൾ ഉണ്ടായിരുന്ന ജോൺ ജോർജ്ജിന്റെ ബഹുമാനാർഥം ചില്ദ്രനൈറ്റ്,ചില്ദ്രൻസ് പൈത്തൻ എന്നീ ധാതുകൾ അറിയപ്പെടുന്നു.<ref name=Marshall>{{cite news | last =Marshall| first =Peter| title =The pencil of nature. Part 2: Anna Atkins| pages =| work =About.com|archivedate=25 June 2006|url=http://photography.about.com/library/weekly/aa060302b.htm |archiveurl=http://web.archive.org/web/20060625020000/http://photography.about.com/library/weekly/aa060302b.htm| accessdate =11 August 2009}}</ref> ആ കാലത്തു സ്ത്രീകൾക്ക് പൊതുവേ ലഭിച്ചിരുന്നതിലും ഉയർന്ന ശാസ്ത്ര വിദ്യാഭ്യാസം അന്നയ്ക്ക് ലഭിച്ചിരുന്നു.."<ref name=HalsteadParish>{{cite web | last = Halstead Parish Council | title = Parish history: Anna Atkins | url = http://www.halsteadparish.org.uk/Parish_History/Anna_Atkins/anna_atkins.html | accessdate = 11 August 2009}}</ref> 1823 ജോൺ ജോർജ്ജ് ചിൽട്രാന് വിവർത്തനം ചെയ്ത Lamarck's Genera of Shells എന്ന പുസ്തകത്തിൽ അന്നയുടെ ചിത്രവേലകൾ ഉണ്ടായിരുന്നു<ref name=HalsteadParish/><ref>{{cite web |publisher= [[BBC]] |url=http://www.bbc.co.uk/history/historic_figures/atkins_anna.shtml|archiveurl=http://web.archive.org/web/20051222071833/http://www.bbc.co.uk/history/historic_figures/atkins_anna.shtml |archivedate=22 December 2005 |title= Historic figures. Anna Atkins (1799–1871) |accessdate= 11 August 2009}}</ref>.
 
1825 ൽ പെല്ലി അറ്റ്‌കിൻസ് നെ വിവാഹം ചെയ്ത അന്ന ഹാൾസ്റ്റീഡ പ്ലേസ് ൽ താമസിച്ചു. അവിടെ വച്ചാണ് സസ്യശാസ്ത്രം കൂടുതലായി പഠിക്കാൻ തുടങ്ങിയത് ആ സമയത്താണ് ഉണങ്ങിയ ചെടികളെ ശേഖരിക്കുവാനും പിന്നീട് അവയുടെ ഫോറ്റൊഗ്രാംസ് നിർമ്മിക്കുവാനും തുടങ്ങി.<ref name=HalsteadParish/>
 
==അവലംബം==
"https://ml.wikipedia.org/wiki/അന്ന_അറ്റ്‌കിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്