"ഘനത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു പദാർത്ഥത്തിന്റെ യൂണിറ്റ് വ്യാപ്തത്തിലുള്ള പിണ്ഡത്തിന്റെ പേരാണ് ഘനത്വം. ഘനത്വത്തിനെ കൂടുതൽ കൃത്യമായി വ്യാപ്തപിണ്ഡഘനത്വം എന്ന് പറയാം. സാധാരണയായി ഗ്രീക്ക് അക്ഷരം റോ ρ ഉപയോഗിച്ചാണ് സൂപിപ്പിക്കുന്നത്. കണക്കുകൂട്ടലിനായി ഘനത്വം എന്നതിനെ പിണ്ഡത്തിനെ വ്യാപ്തം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയായി കണക്കാക്കാം.
:<math> \rho = \frac{m}{V},</math>
ഇവിടെ ρ എന്നത് ഘനത്വവും mഎന്നത് പിണ്ഡവും V വ്യാപ്തവുമാണ്.
"https://ml.wikipedia.org/wiki/ഘനത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്