"ആനി കാതറീൻ എമ്മറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ശയ്യാവലംബിയായിരുന്ന അവരെ, അവരുടെ ദർശനങ്ങളുടെ ആകർഷണത്തിൽ പെട്ട ഒട്ടേറെ പ്രസിദ്ധവ്യക്തികൾ സന്ദർശിച്ചിരുന്നു.<ref name=Vatican /> ജർമ്മൻ കവി ക്ലെമൻസ് ബ്രെന്റാനോ അവരുമായി ദീർഘസംഭാഷണങ്ങളിൽ ഏർപ്പെടുകയും അതിന്റെ കുറിപ്പുകളെ ആശ്രയിച്ച് അവരുടെ ദർശനങ്ങളെക്കുറിച്ച് എഴുതുകയും ചെയ്തു.<ref name=Stahl >Suzanne Stahl, "Between God and Gibson: German Mystical and Romantic Sources of The Passion of the Christ", The German Quarterly Vol. 78, No. 4, Fall, 2005 Link to JSTOR</ref> ബ്രെന്റാനോയുടെ കൃതികളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കവിയുടെ ബോധപൂർവമായ വിപുലീകരണം, സോദ്ദേശമായ കൃത്രിമം എന്നൊക്കെ വിമർശകർ അവയെ വിശേഷിപ്പിച്ചിട്ടുണ്ട്.<ref name=America>Father John O' Malley A Movie, a Mystic, a Spiritual Tradition America Magazine, 15 March 2004</ref>
 
2004 ഒക്ടോബർ 3-ആം തിയതി [[ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] അവരെ വിശുദ്ധപദവിയിലെക്കുയർത്തി.<ref name=Vatican /> എങ്കിലും ഇതിന് വത്തിക്കാൻ അടിസ്ഥാനമാക്കിയത് ക്ലെമൻസ് ബ്രെന്റാനോയുടെ രചനകൾക്കുപകരം അവരുടെഎമ്മെറിച്ചിന്റെ തന്നെ വ്യക്തിപരമായ ഭക്തിയെയാണ്. കത്തോലിക്കാവിശ്വാസികൾക്കിടയിൽ എമ്മറിച്ചിന് ഏറെ അനുയായികളുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2147969" എന്ന താളിൽനിന്ന് ശേഖരിച്ചത്