"ആപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Wedge(mechanical_device)}}
[[File:Wedge-1.jpg|thumb|മരം പൊളിക്കാനുപയോഗിക്കുന്ന ആപ്പ്]]
ആപ്പ് എന്നത് ത്രികോണാകൃതിയിലുള്ള ഒരു കൊണ്ടുനടക്കാവുന്ന [[ചരിവുതലം|ചരിവുതലമാണ്]]. ഇത് ഒരു [[ലഘുയന്ത്രം|ലഘുയന്ത്രമാണ്]]. ഇത് രണ്ടുവസ്തുക്കളെ വേർതിരിക്കുകയോ ഒരു വസ്തുവിന്റെ ഒരു ഭാഗം വേർതിരിക്കുകയോ ചെയ്യുന്നതിനുപയോഗിക്കുന്നു. കൂടാതെ ഒരു വസ്തുവിനെ ഉയർത്താനോ ഒരു വസ്തുവിനെ യഥാർത്ഥസ്ഥലത്ത് ഉറപ്പിച്ചുനിറുത്തുവാനോ ഉപയോഗിക്കുന്നു. ഇതിന്റെ പരന്നതലത്തിൽ പ്രയോഗിക്കുപ്പെടുന്ന [[ബലം]] അതിന്റെ എതിർവശത്തുള്ള കൂർത്ത അഗ്രത്തിലേക്ക് കൈമാറ്റം നടത്തിയാണ് പ്രവർത്തിക്കുന്നത്.
{{ലഘുയന്ത്രങ്ങൾ‎}}
[[വർഗ്ഗം:ലഘുയന്ത്രങ്ങൾ]]
"https://ml.wikipedia.org/wiki/ആപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്