"പോയിറ്റിയേഴ്സിലെ ഹിലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Hilaryofpoitiers.jpg|thumb|300px350px|right|ഹിലരിയുടെ മെത്രാഭിക്ഷേകം]]
 
നാലാം നൂറ്റാണ്ടിൽ(ജനനമരണവർഷങ്ങൾ ഏകദേശം: പൊതുവർഷം 300, മരണം 368)<ref>Michael Walsh, ed. ''Butler's Lives of the Saints.'' (HarperCollins Publishers: New York, 1991), 12.</ref> ഫ്രാൻസിലെ പോയിറ്റേഴ്സിലെ (പ്വാറ്റ്യേ) മെത്രാനും വേദപാരംഗതനും (Doctor of the Church) '''പോയിറ്റേഴ്സിലെ ഹിലരി'''. പിൽക്കാലത്ത് ക്രിസ്തീയമുഖ്യധാരയായിത്തീർന്ന വിശ്വാസവ്യവസ്ഥക്കു വെല്ലുവിളി ഉയർത്തിയ [[ആരിയനിസം|ആരിയനിസത്തെ]] നേരിടുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച് ചിലപ്പോൾ അദ്ദേഹം ആരിയന്മാരുടെ ചുറ്റിക (മാലിയസ് ആരിയനോറം), പശ്ചിമദേശത്തെ [[അത്തനാസിയൂസ്]] എന്നുമൊക്കെ വിളിക്കാറുണ്ട്. ഹിലരി എന്ന പേരിന്റെ ഉത്ഭവം സന്തുഷ്ടൻ, പ്രസാദവാൻ എന്നൊക്കെ അർത്ഥമുള്ള ലത്തീൻ വാക്കിൽ നിന്നാണ്. റോമൻ സഭയുടെ പഞ്ചാംഗത്തിൽ അദ്ദേഹത്തിന്റെ അനുസ്മരണദിനം ജനുവരി 13 ആണ്. മുൻകാലങ്ങളിൽ ഈ തിരുനാൾ രാക്കുളിപ്പെരുന്നാളിന്റെ (എപ്പിഫനി) എട്ടാമിടമായി വന്നപ്പോഴൊക്കെ അത് ജനുവരി 14-ലേക്കു മാറ്റി ആചരിക്കുക പതിവായിരുന്നു.<ref>"Calendarium Romanum" (Libreria Editrice Vaticana 1969), p. 85</ref>
"https://ml.wikipedia.org/wiki/പോയിറ്റിയേഴ്സിലെ_ഹിലരി" എന്ന താളിൽനിന്ന് ശേഖരിച്ചത്