"ജാക്സൺ പൊള്ളോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 77 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q37571 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 26:
 
[[പ്രമാണം:No. 5, 1948.jpg|thumb|left|353px|[[നമ്പ്ര. 5, 1948]] എന്ന ചിത്രം 2006-ൽ 140 ദശലക്ഷം ഡോളറിന് വിറ്റു എന്നതിനെച്ചൊല്ലി ധാരാളം വിവാദങ്ങൾ ഉണ്ടായി]]
1956ലാണ് മദ്യലഹരിയിൽ കാറോടിച്ചപ്പോഴുണ്ടായ അപകടത്തിൽ മരണമടഞ്ഞു.
== ചിത്രരചനാശൈലി ==
 
2000ൽ അമേരിക്കൻ ചലച്ചിത്രകാരൻ എഡ്ഹാരിസ് തിരക്കഥയെഴുതി പൊള്ളോക്ക് എന്ന ചിത്രം സംവിധാനംചെയ്തു. എഡ് ഹാരിസുതന്നെയാണ് സിനിമയിൽ പൊള്ളോക്കിനെ അവതരിപ്പിച്ചത്.
== ചിത്രരചനാശൈലി ==
 
1936-ൽ ഒരു [[ന്യൂയോർക്ക് സിറ്റി]]യിൽ നടന്ന പരീക്ഷണ പാഠശാലയിൽ മെക്സിക്കൻ മ്യൂറൽ ചിത്രകാരനായ [[ഡേവിഡ് അല്ഫാരോ സിക്വീറോസ്]] പൊള്ളോക്കിന് ആദ്യമായി ദ്രവ പെയിന്റ് പരിചയപ്പെടുത്തി. 1940-കളുടെ തുടക്കത്തിൽ പൊള്ളോക്ക് പെയിന്റ് കോരി ഒഴിക്കുന്നത് തന്റെ കാൻ‌വാസുകളിൽ പല ശൈലികളിൽ ഒന്നായി ഉപയോഗിച്ചു. “മെയിൽ ആന്റ് ഫീമെയിൽ”, “കമ്പോസിഷൻ വിത്ത് പോറിങ്ങ് I“ തുടങ്ങിയ ചിത്രങ്ങളിൽ പൊള്ളോക്ക് ഈ ശൈലി ഉപയോഗിച്ചു. സ്പ്രിങ്ങ്സിലേക്ക് താമസം മാറിയ ശേഷം പൊള്ളോക്ക് കാൻ‌വാസുകളെ നിലത്ത് വിരിച്ച് ചിത്രം വരച്ചു തുടങ്ങി. “ഡ്രിപ്പ് റ്റെക്നിക്ക്” എന്ന് പിൽക്കാലത്ത് അറിയപ്പെട്ട തന്റെ ശൈലി രൂപപ്പെടുത്തി. എങ്കിലും തുളുമ്പുക എന്നതിനെക്കാൾ കോരി ഒഴിക്കുക എന്നതായിരിക്കും കൂടുതൽ യോജിക്കുന്ന വാക്ക്. പൊള്ളോക്ക് കട്ടിപിടിച്ച ബ്രഷുകളും വടികളും കേക്കിനും മറ്റും ഐസിങ്ങ് ഇടാൻ ഉപയോഗിക്കുന്ന തടിച്ച സിറിഞ്ചുകളും വരെ ചിത്രം വരയ്ക്കുന്നതിനുള്ള ഉപകരണങ്ങളായി ഉപയോഗിച്ചുതുടങ്ങി. പൊള്ളോക്കിന്റെ പെയിന്റ് കോരിഒഴിക്കുന്നതും തുളുമ്പുന്നതുമായ ശൈലി ആണ് [[ആക്ഷൻ പെയിന്റിംഗ്]] എന്ന പദത്തിന്റെ ഉൽപ്പത്തിക്കു കാരണം എന്ന് വിശ്വസിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/ജാക്സൺ_പൊള്ളോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്