"ഊരകം അമ്മത്തിരുവടി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
||
വരി 4:
== ഐതിഹ്യം ==
ഐതിഹ്യമനുസരിച്ച് പൂമുള്ളി [[നമ്പൂതിരി]] (തിരുവലയന്നൂർ [[ഭട്ടതിരി]] എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതൽ 1000 വരെ വർഷങ്ങൾക്കുമുൻപാണ് അമ്മത്തിരുവടി [[ക്ഷേത്രം]] സ്ഥാപിച്ചത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളിൽ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു [[ഊരകം]]. [[കാഞ്ചി]] കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയ നമ്പൂതിരിയുടെ ഭക്തിയിൽ പ്രീതയായ കാഞ്ചി കാമാക്ഷി [[ദേവി]] നമ്പൂതിരിയുടെ ഓലക്കുടയിൽ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതിഹ്യം. വീട്ടിൽ തിരിച്ചെത്തിയ
== ചരിത്രം ==
അടി എന്ന വിശേഷണം കൊണ്ട് ആദിയിൽ ഇത് ജൈനക്ഷേത്രമോ ബൌദ്ധക്ഷേത്രമോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചരിത്രകാരനായ [[വി.വി.കെ വാലത്ത്]] കരുതുന്നത്. സന്യാസിമാരെ അക്കാലത്ത് അടികൾ എന്ന് വിളിച്ചിരുന്നു. ബ്രാഹ്മണമേധാവിത്വകാലത്ത് അത് പനിമലമകൾ അഥവാ പാർവ്വതിയായിത്തീർന്നു. <!-- സ്ത്രീദേവതയെ പ്രധാനപ്രതിഷ്ഠയാക്കുന്ന രീതിക്ക് കേരളത്തിൽ മാത്രമാക്കുന്ന രീതി ജൈൻ-ബൗദ്ധ-ദ്രാവിഡരിൽ നിന്ന് ക്ഷേത്രങ്ങൾ ആദേശം ചെയ്തതിനാലായിരിക്കണം. -->
|