"അലിക്കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Alikath}} മുസ്ലീം സമുദായത്തിൽപ്പെട്ട സ്ത്രീക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Alikath}}
{{needs image}}
[[മുസ്ലീം]] സമുദായത്തിൽപ്പെട്ട സ്ത്രീകൾ ധരിക്കുന്ന ഒരു സ്വർണാഭരണമാണിത്. കീഴ്ക്കാതിലെ 'കൂട്' എന്ന ആഭരണത്തിനു മുകളിലാണ് ഇവ ധരിക്കുക. ഓരോ കാതിനും ഏഴോ, ഒൻപതോ അലിക്കത്ത് വീതമുണ്ടാകും. കാതിന്റെ വലിപ്പമനുസരിച്ച് എണ്ണം കൂടും. അലിക്കത്തിനെ മുടിയുമായി ബന്ധപ്പെടുത്തുന്ന, മുടിയിൽ കുത്തുന്ന [[മാട്ടി]] എന്ന മാലയുമുണ്ടാകും. [[സ്വർണം]] കൊണ്ടുള്ള അലിക്കത്ത് കല്യാണത്തിനടുത്തു മാത്രമെ ധരിക്കാറുള്ളൂ.
==ചടങ്ങുകൾ==
രണ്ടോ മൂന്നോ വയസ്സു പ്രായമാകുമ്പോഴേ കാതു കുത്തി നൂലുകൾ കോർത്ത് കെട്ടും. പിന്നെ ചെമ്പു[[ചെമ്പ്]] കൊണ്ടുള്ള അലിക്കത്ത് ധരിക്കും. ഈ കർണാഭരണം കാഴ്ചയ്ക്ക് അത്ര ചെറുതല്ലെങ്കിലും തൂക്കം കുറവായിരിക്കും.<ref>{{cite book|last1=Viṣṇunampūtiri|first1=Eṃ. Vi.|title=Phōklōr nighaṇṭu|date=2010|publisher=Kēraḷa Bhāṣā Inst̲it̲t̲ūṭṭ|location=Tiruvanatapuraṃ|isbn=81-7638-756-8|page=32|edition=3rd ed.|accessdate=15 മാർച്ച് 2015}}</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അലിക്കത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്