"ഫിലിപ്പ് പേറ്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
No edit summary
വരി 40:
== ജീവിതരേഖ ==
[[File:Pétain-Baschet-mai 1940-A.jpg|thumb|Maréchal Pétain in 1926]]
ഫിലിപ്പേറ്റന്റെഫിലിപ്പ് പേറ്റന്റെ ജനനം കർഷകകുടുബത്തിലായിരുന്നു. മുഴുവൻ പേര്- ഹെൻറി ഫിലിപ് ബെനോനി ഓമർ ജോസെഫ് പേറ്റൻ. ഇരുപതാമത്തെ വയസ്സിൽ ഫ്രഞ്ചു സൈന്യത്തിൽ ചേർന്നതോടെ മിലിറ്ററി പരിശീലന കേന്ദ്രങ്ങളിൽ പ്രവേശനം ലഭിച്ചു. അങ്ങനെ പഠനം പൂർത്തിയാക്കാനുള്ള അവസരം ലഭിച്ചു. അതിനുശേഷം പല സൈനികവിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചു. 1912-ൽ അമ്പത്തിയാറാമത്തെ വയസ്സിലാണ് പേറ്റൻ കേണൽ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. രണ്ടു വർഷത്തിനകം ജനറലായി ഉദ്യോഗക്കയറ്റം ലഭിച്ചു.
=== വെർദൂൺ യുദ്ധം (1916 ഫെബ്രുവരി 21 -1919 ഡിസംബർ 16)===
ഒന്നാം ലോക മഹായുദ്ധത്തിൽ കോട്ട നഗരമായിരുന്ന വെർദൂൺ സംരക്ഷിക്കാനുള്ള ചുമതല പേറ്റന്റെ ചുമലുകളിൽ വീണു. മുന്നൂറു ദിവസങ്ങളോളം നീണ്ടു നിന്ന വെർദൂൺ യുദ്ധം വമ്പിച്ച ആൾനാശത്തിനും വസ്തുനാശത്തിനും കാരണമായെങ്കിലും, ഫ്രാൻസിന് ജർമനിയുടെ മേൽ നിർണായകവിജയം നേടാനായി. സൈന്യത്തിന്റെ വീര്യവും അച്ചടക്കവും നിലനിർത്താനുള്ള വ്യക്തിപ്രഭാവം പേറ്റന് ഉണ്ടായിരുന്നു. താമസിയാതെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിക്കപ്പെട്ടു. യുദ്ധാനന്തരം ജർമനി തോൽവി സമ്മതിച്ച് സഖ്യകക്ഷികൾ രൂപം നല്കിയ ഉടമ്പടിയിൽ ഒപ്പു വെക്കുമ്പോൾ ഫ്രാൻസിനെ പ്രതിനിധീകരിച്ചത് പേറ്റൻ ആയിരുന്നു.
===ബഹുമതികൾ, പദവികൾ ===
നവമ്പർ 1918-ൽ പേറ്റന് മാർഷൽ പദവി ലഭിച്ചു. പിന്നീട് സർവ്വോത്തര സൈനിക പദവി '''വൈസ് പ്രസിഡൻഡ് ഓഫ് സുപ്രീം വാർ കൗൺസിൽ''', '''ഇൻസ്പെക്റ്റർ ജനറൽ ഓഫ് ദി ആർമി''' എന്നീ പദവികളിലേക്കും ഉയർത്തപ്പെട്ടു. 1931-ൽ എഴുപത്തിയഞ്ചാമത്തെ വയസ്സിൽ പേറ്റൻ സൈനികസേവനത്തിൽ നിന്ന് വിരമിച്ചു. ഫ്രാൻസിൽ വ്യാപകമായി പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രസിഡൻഡ് ലെബ്രൂൺ പേറ്റനെ മന്ത്രിസഭയിലേക്കു ക്ഷണിച്ചു.
===രണ്ടാം ലോക മഹായുദ്ധം ===
{{പ്രധാനലേഖനം|രണ്ടാം ലോക മഹായുദ്ധം}}
"https://ml.wikipedia.org/wiki/ഫിലിപ്പ്_പേറ്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്