"ഫിലിപ്പ് പേറ്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 40:
== ജീവിതരേഖ ==
[[File:Pétain-Baschet-mai 1940-A.jpg|thumb|Maréchal Pétain in 1926]]
ഫിലിപ്പേറ്റന്റെ ജനനം കർഷകകുടുബത്തിലായിരുന്നു. മുഴുവൻ പേര്- ഹെൻറി ഫിലിപ് ബെനോനി ഓമർ ജോസെഫ് പേറ്റൻ. ഇരുപതാമത്തെ വയസ്സിൽ ഫ്രഞ്ചു സൈന്യത്തിൽ ചേർന്നതോടെ മിലിറ്ററി പരിശീലന കേന്ദ്രങ്ങളിൽ പ്രവേശനം ലഭിച്ചു. അങ്ങനെ പഠനം പൂർത്തിയാക്കാനുള്ള അവസരം ലഭിച്ചു. അതിനുശേഷം പല സൈനികവിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചു. അമ്പത്തിയാറാമത്തെ വയസ്സിൽ 1912-ലാണ്ൽ അമ്പത്തിയാറാമത്തെ വയസ്സിലാണ് പേറ്റൻ കേണൽ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. രണ്ടു വർഷത്തിനകം ജനറലായി ഉദ്യോഗക്കയറ്റം ലഭിച്ചു.
=== വെർദൂൺ യുദ്ധം (1916 ഫെബ്രുവരി 21 -191961919 ഡിസംബർ 16)===
ഒന്നാം ലോക മഹായുദ്ധത്തിൽ കോട്ട നഗരമായിരുന്ന വെർദൂൺ സംരക്ഷിക്കാനുള്ള ചുമതല പേറ്റന്റെ ചുമലുകളിൽ വീണു. മുന്നൂറു ദിവസങ്ങളോളം നീണ്ടു നിന്ന വെർദൂൺ യുദ്ധം വമ്പിച്ച ആൾനാശത്തിനും വസ്തുനാശത്തിനും കാരണമായെങ്കിലും, ഫ്രാൻസിന് ജർമനിയുടെ മേൽ നിർണായകവിജയം നേടാനായി. സൈന്യത്തിന്റെ വീര്യവും അച്ചടക്കവും നിലനിർത്താനുള്ള വ്യക്തിപ്രഭാവം പേറ്റന് ഉണ്ടായിരുന്നു.
===ഇടക്കാലം(1920-1940) ===
===ബഹുമതികൾ, പദവികൾ ===
===രണ്ടാം ലോക മഹായുദ്ധം ===
{{പ്രധാനലേഖനം|രണ്ടാം ലോക മഹായുദ്ധം}}
===വിഷി ഗവർമെൻറ് ===
{{പ്രധാനലേഖനം|വിഷി ഫ്രാൻസ്}}
 
===യുദ്ധാനന്തരം- കുറ്റവും ശിക്ഷയും===
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഫിലിപ്പ്_പേറ്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്