"ഫിലിപ്പ് പേറ്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 36:
|battles = [[Battle of Verdun]]<br>Rif Wars, Morocco
|awards = [[Marshal of France]]<br>[[Legion of Honor]]<br>[[Military Medal (Spain)]]}}
ഫിലിപ് പേറ്റൻ (24 ഏപ്രിൽ 1856 -23 ജൂലൈ 1951) ഫ്രാൻസിന്റെ സേനാധിപതി ആയിരുന്നു. [[ ഒന്നാം ലോക മഹായുദ്ധം |ഒന്നാം ലോകമഹായുദ്ധത്തിൽ]] ജർമൻ പടയെ സധൈര്യം പൊരുതി തോല്പിച്ചതിന് ഫ്രാൻസ് ഫിലിപ് പേറ്റന് മാർഷൽ പദവി (Maréchal de France ) നല്കി ബഹുമാനിച്ചു. വെർദൂൺ യുദ്ധത്തിൽ പ്രദർശിപ്പിച്ച യുദ്ധതന്ത്രവും ധീരസാഹസികതയും '''വെർദൂൺ സിംഹം''' എന്ന പേരും പേറ്റന് നേടിക്കൊടുത്തു. എന്നാൽ രണ്ടാം ലോക മഹായുദ്ധക്കാലത്ത് [[വിഷി ഫ്രാൻസ് |വിഷി സർക്കാറിനു]] നേതൃത്വം നല്കിയ പേറ്റന്റെ ജർമൻ അനുഭാവവും സൈനിക- രാഷ്ട്രീയ-സാമൂഹ്യ നിലപാടുകളും പല വിവാദങ്ങൾക്കും കാരണമായി. യുദ്ധാനന്തരം പേറ്റൻ രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ടു. പേറ്റന്റെ വാർധക്യാവസ്ഥ പരിഗണനയിലെടുത്ത് വധശിക്ഷ ആജീവനാന്തത്തടവാക്കി മാറ്റി.തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കേ നിര്യാതനായി.<ref>{{cite book|title=Petain: Verdun to Vichy (Military Profiles)|author=Robert B. Bruce|publisher=Potomac Books|ISBN= 978-1574887570|year=2008}}</ref>
 
== ജീവിതരേഖ ==
[[File:Pétain-Baschet-mai 1940-A.jpg|thumb|Maréchal Pétain in 1926]]
ഫിലിപ്പേറ്റന്റെ ജനനം കർഷകകുടുബത്തിലായിരുന്നു. മുഴുവൻ പേര്- ഹെൻറി ഫിലിപ് ബെനോനി ഓമർ ജോസെഫ് പേറ്റൻ. ഇരുപതാമത്തെ വയസ്സിൽ ഫ്രഞ്ചു സൈന്യത്തിൽ ചേർന്നതോടെ മിലിറ്ററി പരിശീലന കേന്ദ്രങ്ങളിൽ പ്രവേശനം ലഭിച്ചു. അങ്ങനെ പഠനം പൂർത്തിയാക്കാനുള്ള അവസരം ലഭിച്ചു. അതിനുശേഷം പല സൈനികവിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചു. അമ്പത്തിയാറാമത്തെ വയസ്സിൽ 1912-ലാണ് പേറ്റൻ കേണൽ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. രണ്ടു വർഷത്തിനകം ജനറലായി ഉദ്യോഗക്കയറ്റം ലഭിച്ചു.
=== വെർദൂൺ യുദ്ധം (1916 ഫെബ്രുവരി 21 -19196 ഡിസംബർ 16)===
===യുദ്ധരംഗത്ത് (1914-1919)===
===ഇടക്കാലം(1920-1940) ===
===രണ്ടാം ലോക മഹായുദ്ധം ===
"https://ml.wikipedia.org/wiki/ഫിലിപ്പ്_പേറ്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്