"എ.പി. കളയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|A.P. Kalakkad}} മലയാള സാഹിത്യകാരനായിരുന്നു '''എ.പി....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
മലയാള സാഹിത്യകാരനായിരുന്നു '''എ.പി. കളയ്ക്കാട്''' എന്ന പേരിലെഴുതിയ '''കെ. അയ്യപ്പൻപിള്ള''' (22 മേയ് 1931 - 8 ഫെബ്രുവരി 1993). കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
==ജീവിതരേഖ==
കരുനാഗപ്പള്ളി കുലശേഖരപുരത്ത് ആദിനാട്ടിൽ ജനിച്ചു. വിദ്യാർത്ഥി സമരങ്ങളിൽ പങ്കെടുത്തതിന് കോളേജിൽ നിന്ന് പുറത്താക്കി. സർ സി.പി ക്കെതിരായ പ്രക്ഷോഭങ്ങളിലും ശൂരനാട് സമരത്തിലും പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചു. കരുനാഗപ്പള്ളി. 1957 ൽ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായി സർക്കാർ ജീവനക്കാരനായി.<ref><ഉർവ്വരം സ്മരണിക, രവിപിള്ള ഫൗണ്ടേഷൻ</ref>
==കൃതികൾ==
*വെളിച്ചം കിട്ടി
"https://ml.wikipedia.org/wiki/എ.പി._കളയ്ക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്