"ലുസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
ഫിലിപ്പീൻസിലെ ഏറ്റവും വലുതും ജനബഹുലവുമായ ദ്വീപാണു '''ലുസോൺ'''(Luzon). ദ്വീപസമൂഹത്തിന്റെ വടക്കേയറ്റത്തുള്ള ഈ ദ്വീപ് ഫിലിപ്പീൻസിന്റെ രാഷ്ടീയസാമ്പത്തിക കേന്ദ്രവും തലസ്ഥാനമായ മനിലയുടെ ഇരിപ്പിടവുമാണ്. 2010-ലെ കാനേഷുമാരിക്കണക്കനുസരിച്ചു 48 ദശലക്ഷം ജനങ്ങളുള്ള ലുസോൺ [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ജാവ, [[ജപ്പാൻ|ജപ്പാനിനെ]] ഹോൺസു, [[ബ്രിട്ടൺ]] എന്നിവയ്ക്കു പിന്നിൽ ലോകത്തിലെ നാലാമത്തെ ജനബഹുലദ്വീപാണ്.<ref name=NSO>[http://web0.psa.gov.ph/sites/default/files/attachments/hsd/pressrelease/Population%20and%20Annual%20Growth%20Rates%20for%20The%20Philippines%20and%20Its%20Regions,%20Provinces,%20and%20Highly%20Urbanized%20Cities%20Based%20on%201990,%202000,%20and%202010%20Censuses.pdf 2010 Census and Housing Population. National Statistics Office]</ref>
ലുസോൺ എന്ന പേര് ഫിലിപ്പീൻ ദ്വീപസമൂഹത്തിന്റെ മൂന്ന് ഉപഖണ്ഡങ്ങളിൽ ഒന്നിന്റെ പേരുമാകാം. അങ്ങനെ നോക്കുമ്പോൾ, മുഖ്യദ്വീപായ ലുസോണു പുറമേ, വടക്ക് ബത്താനസ്, ബാബുയാൻ, കിഴക്ക് പോളില്ലോ, എന്നീ ദ്വീപസമൂഹങ്ങളും, കറ്റാന്ദുവാനസ്, മരിന്ദുക്വേ, മസ്ബാറ്റേ, റോംബ്ലോൻ, മിന്ദോരോ [[പലാവാൻ]] എന്നിവയുൾപ്പെടെയുള്ള വിദൂരദ്വീപുകളും ചേർന്നതാണു ലുസോൺ.<ref name="unique">{{cite book | last=Zaide | first=Sonia M. | title=The Philippines, a Unique Nation | page=50 }}</ref>
 
==പേര്==
"https://ml.wikipedia.org/wiki/ലുസോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്