"ആനി കാതറീൻ എമ്മറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ജർമ്മനിയിലെ വെസ്റ്റ്ഫാലിയയിലെ മുൻസ്റ്റർ രൂപതയിൽ ജനിച്ച അവർ 49-ആം വയസ്സിൽ ജർമ്മനിയിലെ ദുൽമെനിൽ അന്തരിച്ചു. മരണത്തിന് ഏറെ വർഷങ്ങൾ മുൻപ് അവർ രോഗംബാധിച്ച് കിടപ്പിലായിരുന്നു. യേശുവിന്റെ ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് വിശുദ്ധമാതാവിൽ നിന്ന് ആത്മീനിർവൃതിയിൽ ലഭിച്ച ദർശനങ്ങളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.<ref>Emmerich, Anna Catherine: ''The Dolorous Passion of Our Lord Jesus Christ'' ISBN 978-0-89555-210-5 page viii</ref>
 
ശയ്യാവലംബിയായിരുന്ന അവരെ, അവരുടെ ദർശനങ്ങളുടെ ആകർഷണത്തിൽ പെട്ട ഒട്ടേറെ പ്രസിദ്ധവ്യക്തികൾ സന്ദർശിച്ചിരുന്നു.<ref name=Vatican /> ജർമ്മൻ കവി ക്ലെമൻസ് ബ്രെന്റാനോ അവരുമായി ദീർഘസംഭാഷണങ്ങളിൽ ഏർപ്പെടുകയും അതിന്റെ കുറിപ്പുകളെ ആശ്രയിച്ച് അവരുടെ ദർശനങ്ങളെക്കുറിച്ച് എഴുതുകയും ചെയ്തു.<ref name=Stahl >Suzanne Stahl, "Between God and Gibson: German Mystical and Romantic Sources of The Passion of the Christ", The German Quarterly Vol. 78, No. 4, Fall, 2005 Link to JSTOR</ref> ബ്രെന്റാനോയുടെ കൃതികളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കവിയുടെ ബോധപൂർവമായ വിപുലീകരണം, സോദ്ദേശമായ കൃത്രിമം എന്നൊക്കെ വിമർശകർ അവയെ വിശേഷിപ്പിച്ചിട്ടുണ്ട്.<ref name=America >Father John O' Malley A Movie, a Mystic, a Spiritual Tradition America Magazine, 15 March 2004</ref><ref name=Anvil />
 
Emmerich was [[beatified]] on October&nbsp;3, 2004, by [[Pope John Paul II|Pope John Paul&nbsp;II]].<ref name=Vatican /> However, the Vatican focused on her own personal piety rather than the religious writings associated to her by Clemens Brentano. Emmerich has a widespread devotion among [[Traditionalist Catholic]]s.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2147057" എന്ന താളിൽനിന്ന് ശേഖരിച്ചത്