"ഉഭയദിശാ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രസതന്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 1:
{{prettyurl|Reverse Reaction}}
 
[[അഭികാരകം|അഭികാരകങ്ങൾ]] കൂടിച്ചേർന്ന് ഉത്പന്നങ്ങളുണ്ടാവുകയും ഉത്പന്നങ്ങൾ കൂടിച്ചേർന്ന് അഭികാരകങ്ങളുണ്ടാവുകയും ചെയ്യുന്ന തരത്തിലുള്ള രാസപ്രവർത്തനങ്ങളെ '''ഉഭയദിശാപ്രവർത്തനങ്ങൾ''' എന്നു വിളിക്കുന്നു. ഉഭയദിശാപ്രവർത്തനങ്ങളിൽ അഭികാരകങ്ങളും ഉത്പന്നങ്ങളും തമ്മിൽ ഒരു [[രാസസംതുലനം]] രൂപപ്പെട്ടിരിക്കും.രണ്ട് അഭികാരകങ്ങളും രണ്ട് ഉത്പന്നങ്ങളും ഉൾപ്പെടുന്ന ഒരു ഉഭയദിശാപ്രവർത്തനം താഴെക്കാണും പ്രകാരം രേഖപ്പെടുത്താവുന്നതാണ്.
::<math> aA + bB \rightleftharpoons cC + dD</math>
"https://ml.wikipedia.org/wiki/ഉഭയദിശാ_പ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്