"ഉഭയദിശാ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:രസതന്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 8:
ഉഭയദിശാപ്രവർത്തനങ്ങളിലെ രാസസംതുലനം എന്നത് അഭികാരകങ്ങളുടെ ഗാഢതയെയും സംതുലനസ്ഥിരാങ്കം Kയെയും ആശ്രയിച്ചിരിക്കും.Kയുടെ വില എന്നത് രാസപ്രവർത്തനത്തിന്റെ ഗിബ്സ് സ്വതന്ത്രഊർജ്ജത്തിന്റെ മാറ്റത്തിനെ ആശ്രയിച്ചിരിക്കും. സ്വതന്ത്ര ഊർജ്ജത്തിന്റെ മാറ്റം വലുതാണെങ്കിൽ (ഏതാണ്ട് 30കിലോജൂൾ പ്രതി മോൾ ആണെങ്കിൽ) സംതുലനസ്ഥിരാങ്കം വലുതായിരിക്കും (log K > 3). കൂടാതെ സംതുലനത്തിലെ അഭികാരകങ്ങളുടെ ഗാഢത വളരെ കുറഞ്ഞുമിരിക്കും. അങ്ങനെയുള്ള രാസപ്രവർത്തനങ്ങളെ ചിലപ്പോൾ ഏകദിശാപ്രവർത്തനം എന്ന് പറയാം. ഇവയിൽ വളരെ കുറഞ്ഞ അളവിൽ അഭികാരകങ്ങൾ ഉണ്ടായെന്നും വരാം. ഒരു ശരിയായ ഏകദിശാപ്രവർത്തനം എന്നത് സാധാരണയായി രാസപ്രവർത്തനത്തിനുശേഷം ഒരു ഉത്പന്നം രാസപ്രവർത്തനസംവിധാനത്തിൽനിന്നും സ്വയം പുറത്തേക്ക് പോകുന്നവയെയാണ്.ഉദാഹരണത്തിന് താഴെക്കാണുന്ന രാസപ്രവർത്തനത്തി‍ൽ [[കാർബൺ ഡയോക്സൈഡ്]] പുറത്തുപോകുന്നു.
:Ca CO<sub>3</sub> + 2HCl → CaCl<sub>2</sub> + H<sub>2</sub>O + CO<sub>2</sub>↑
 
[[വർഗ്ഗം:രസതന്ത്രം]]
"https://ml.wikipedia.org/wiki/ഉഭയദിശാ_പ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്