"ഉൽപ്രേരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നവർദ്ധിപ്പിക്കുന്നതും രാസപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കാത്തതുമായ രാസവസ്തുവാണ് '''ഉത്പ്രേരകം'''<ref name="IUPACc">http://goldbook.iupac.org/C00876.html</ref>. രാസപ്രവർത്തനത്തിനുശേഷം ഉത്പ്രേരകം അതിന്റെ യഥാർത്ഥ അളവിൽ തിരിച്ചു ലഭിക്കുന്നു. അതായത് രാസപ്രവർത്തനത്തിൽ ഉത്പ്രേരകം ഉപയോഗിക്കപ്പെടുന്നില്ല. എന്നാൽ ഉത്പ്രേരകം രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു.കുറഞ്ഞ ഊർജ്ജത്തിൽ രാസപ്രവർത്തനം നടത്താൻ സഹായിക്കുന്നു. സാധാരണയായി ഉത്പ്രേരകങ്ങൾ വളരെ കുറഞ്ഞ അളവിലേ വേണ്ടിവരാറുള്ളൂ<ref>[http://www.anl.gov/articles/7-things-you-may-not-know-about-catalysis 7 things you may not know about catalysis] Louise Lerner, [[Argonne National Laboratory]] (2011)</ref>.
==സൈദ്ധാന്തിക നിരീക്ഷണം==
ഒരു ഉത്പ്രേരകത്തിന്റെ സാന്നിദ്ധ്യത്തിൽ വളരെ കുറഞ്ഞ സ്വതന്ത്ര ഊർജ്ജം കൊണ്ട്തന്നെ അഭികാരകങ്ങൾ അവയുടെ രൂപമാറ്റ അവസ്ഥയിൽ എത്തിച്ചേരുന്നു. എന്നാൽ മൊത്തം അഭികാരകങ്ങളുടെയും ഉത്പന്നങ്ങളുടെയും സ്വതന്ത്ര ഊർജ്ജത്തിൽ മാറ്റം വരുന്നില്ല<ref name="IUPACc" />. ഒരു ഉത്പ്രേരകം ഒന്നിലധികം രാസവ്യതിയാനങ്ങളിൽ പങ്കെടുത്തെന്നിരിക്കും. ഒരു ഉത്പ്രേരകത്തിന്റെ സ്വാധീനം മറ്റു വസ്തുക്കളുടെ സാന്നദ്ധ്യവുമായി ബന്ധപ്പെട്ടിരിക്കും. ഇവയിൽ ചിലവ ഉത്പ്രേരകത്തിന്റെ സ്വാധീനം കൂട്ടുന്നവയും മറ്റുചിലവ ഉത്പ്രേരകത്തിന്റെ ഫലം കുറക്കുന്നവയുമായിരിക്കും.
"https://ml.wikipedia.org/wiki/ഉൽപ്രേരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്