"സ്റ്റീഫൻ ഫ്ലെമിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 104:
| source = http://www.cricketarchive.com/Archive/Players/2/2120/2120.html CricketArchive
}}
സ്റ്റീഫൻ പോൾ ഫ്ലെമിംഗ് എന്ന''' സ്റ്റീഫൻ ഫ്ലെമിംഗ്''' (ജനനം ഏപ്രിൽ 1,1973 [[ക്രൈസ്റ്റ്‌ചർച്ച്‍]],[[ന്യൂസിലൻഡ്]]) ഒരു മുൻ ന്യൂസിലന്റ് ക്രിക്കറ്റ് താരവും [[ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം|ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ]] മുൻ നായകനുമാണ്.ന്യൂസിലൻഡിനു വേണ്ടി 111 ടെസ്റ്റ് മൽസരങ്ങളും 280 ഏകദിന മൽസരങ്ങളും കളിച്ചിട്ടുള്ള ഫ്ലെമിംഗ് ന്യൂസിലന്റിന്റെ എക്കാലത്തെയും മികച്ച്മികച്ച ബാറ്റ്സ്മാന്മാരിലൊരാളായാണ് അറിയപ്പെടുന്നത്.1994 ൽ [[India national cricket team|ഇന്ത്യക്കെതിരായ]] ടെസ്റ്റ് മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ഫ്ലെമിംഗ് 14 വർഷത്തോളം ന്യൂസിലൻഡ് ടീമിനെ നയിച്ചു. ന്യൂസിലൻഡിനെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച നായകൻ ഫ്ലെമിംഗാണ് (28).ഇടം കൈയൻ ബാറ്റ്സ്മാനും മീഡിയം പേസ് ബൗളറുമായ ഫ്ലെമിംഗ് ന്യൂസിലൻഡിനു വേണ്ടി ഏകദിന ക്രിക്കറ്റിൽ എണ്ണായിരത്തിലേറെ റൺസ് നേടുന്ന ഏക താരമാണ്.ആഭ്യന്തര ക്രിക്കറ്റിൽ വെല്ലിംഗ്ടൺ ടീമിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്<ref name=retire>{{cite news |url=http://news.bbc.co.uk/sport2/hi/cricket/other_international/new_zealand/7244189.stm |title=Fleming to end New Zealand career |date=14 February 2008 |work=[[BBC Sport]] |accessdate=13 November 2011}}</ref>
.2008ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഫ്ലെമിംഗ് നിലവിൽ [[ഇന്ത്യൻ പ്രീമിയർ ലീഗ്]] ടീമായ [[ചെന്നൈ സൂപ്പർ കിങ്ങ്‌സ്| ചെന്നൈ സൂപ്പർ കിംഗ്സിന്റെ]] മുഖ്യ പരിശീലകനായി സേവനമനുഷ്ടിക്കുന്നു<ref>[http://content-eap.cricinfo.com/ipl/content/story/339192.html Article regarding New Zealand Cricketers in the IPL auction] [[Cricinfo]], retrieved 25 March 2008</ref> <ref>{{cite web |url=http://www.3news.co.nz/sport/stephen-fleming-named-melbourne-stars-coach-2015022511 |title=Stephen Fleming named Melbourne Stars coach |website=[[3 News]] |date=25 February 2015 |accessdate=12 March 2015}}</ref>.
 
"https://ml.wikipedia.org/wiki/സ്റ്റീഫൻ_ഫ്ലെമിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്