"നളിനി അനന്തരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഫ്രഞ്ച് ഗണിത ശാസ്ത്രക്ഞയായ നളിനി അനന്തരാമൻ 20...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഫ്രഞ്ച് ഗണിത ശാസ്ത്രക്ഞയായ നളിനി അനന്തരാമൻ 2012 ലെ ഹെൻ റി പോയിൻ കെയർ പുരസ്ക്കാരമടക്കം വിവിധ പുരസ്ക്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്
==ജീവിത രേഖ==
ഫ്രാൻസിലെ പാരീസിൽ 26-2-1976-ൽ ജനനം. മാതാപിതാക്കളും ഗണിത ശാസ്ത്രത്തിൽ നൈപുണ്യം നേടിയവരായിരുന്നു. പിതാവ് ഓർലിൻ സർവ്വകലാശാലയിലെ പ്രൊഫസ്സറായിരുന്നു.
"https://ml.wikipedia.org/wiki/നളിനി_അനന്തരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്