"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
പാലായിലെ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് ഇവിടുത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.<ref>{{cite news|title=നഗരസഭാ ചരിത്രം|url=http://archive.is/j3bFk|accessdate=2013 സെപ്റ്റംബർ 14|newspaper=പാലാ നഗരസഭ}}</ref> ഗവഃ ഹൈസ്കൂൾ,അരുണാപുരം (ശീരാമകൃഷ്ണ സംസ്കൃത കോളേജ്, അരുണാപുരത്തുള്ള സെന്റ് തോമസ് കൊളേജും,അൽഫോൻസാ കോളേജും കാനാട്ടുപാറയിലുള്ള സർക്കാർ പോളിടെക്നിക്ക് കോളേജുമാണ് പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കായിക മികവിന് പേരെടുത്തവയാണ്. [[ജിമ്മി ജോർജ്]], [[ഷൈനി ഏബ്രഹാം]], [[വിത്സൺ ചെറിയാൻ]] മുതലായ കായികതാരങ്ങൾ ‍ പാലായിലെ കലാലയങ്ങളിൽ പരിശീലിച്ചവരാണ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് [[കെ.ജി. ബാലകൃഷ്ണൻ|‍കെ.ജി. ബാലകൃഷ്ണന്റെ]] ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം [[പാലാ സെന്റ് തോമസ് കോളജ്|പാലാ സെന്റ് തോമസ് കോളജിലായിരുന്നു]].
 
== ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്