"നിരീശ്വരൻ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
വി ജെ ജയിംസിന്റെ പ്രസിദ്ധമായ നോവലാണ് 'നിരീശ്വരൻ'. മിത്തുകൾ ഉണ്ടാകുന്നതെങ്ങനെ എന്നതാണ് ഈ നൊവലിന്റെനോവലിന്റെ ഇതിവൃത്തം. സ്വന്തം കൈപ്പിടിയിൽ ഒതുങ്ങാത്ത ആഗ്രഹങ്ങളെ പൂര്ത്തീ കരിച്ചുപൂർത്തീകരിച്ചു കിട്ടുമ്പോൾ അതിലൊരു അതീന്ദ്രിയ ശക്തി ഉണ്ടെന്നു വിശ്വസിക്കാൻ ആണ് ഭാരതീയര്ക്ക്ഭാരതീയർക്ക് ഇഷ്ടം. ഈ ഇഷ്ടത്തെ നോവലിസ്റ്റ് ഭംഗിയായി നിരീശ്വരൻ എന്ന ഈ നോവലിൽ ആവിഷ്കരിക്കുന്നു
 
==കഥാതന്തു==
ഈശ്വരവിശ്വാസത്തിനു ബദലുണ്ടാക്കൻ ശ്രമിക്കുന്ന ആഭാസന്മാർ അശുഭശമയത്ത് ആഭാസത്തെരുവിൽ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കുറേനാൾ ഈശ്വരപൂജചെയ്തിട്ടും ദുരിതവും ദുഖവും മാത്രം ബാക്കിയുള്ള, തെറ്റിധരിക്കപ്പെട്ട ഒരു എമ്പ്രാന്തിരിയെ അവിടെ ആരാധനക്കും ഏൽപ്പിക്കുന്നു. പക്ഷേ തുടർന്ന ആ തെറുവിൽ ഉണ്ടാകുന്ന എല്ലാ അത്ഭുതങ്ങളും നിരീശ്വരന്റെ കൃപകൊണ്ടാണെന്ന് പ്രചരിക്കുകയും നിരീശ്വരവിശ്വാസം അവിടെ ബലപ്പെടുകയും ചെയ്യുന്നു, നിരീശ്വരപ്രർത്ഥനയാൽ ജോലി ഇല്ലാത്തവന് ജോലിലഭിക്കുന്നു. വേശ്യാവൃത്തിയിലുള്ളവൾക്ക് ഒരു രക്ഷകനെ ലഭിക്കുന്നു, അങ്ങനെ ഈശ്വരൻ എന്ന മിത്തിനെതിരെ നിർമ്മിക്കപ്പെട്ട് നിരീശ്വരൻ മറ്റൊരു മിത്തായി തീരുന്നു,
"https://ml.wikipedia.org/wiki/നിരീശ്വരൻ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്