"അമേരിക്കയുടെ ദേശീയഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q44696 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
Image:US_flag_15_stars.svg നെ Image:StarSpangledBannerFlag.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:commons:COM:Duplic
വരി 2:
'''ദ സ്റ്റാർ സ്പാൻ‌ഗിൾഡ് ബാനർ''' ആണ്‌ അമേരിക്കയുടെ ദേശീയഗാനം. ൧൮൧൪ (1814)-ൽ [[ബാൾട്ടിമോർ|ബാൾട്ടിമോറിൽ]] വെച്ചു നടന്ന യുദ്ധത്തിനു സാക്ഷ്യം വഹിച്ച [[ഫ്രാൻസിസ് സ്കോട്ട് കീ]], അന്ന് ബ്രിട്ടീഷുകാർ തോറ്റു മടങ്ങവേ ഫോർട്ട് മക്‌ഹെന്രിയിൽ ഉയർത്തിയ ഭീമൻ പതാകയെ വർണ്ണിച്ച് എഴുതിയതാണ്‌ ഈ ഗാനം. ''ഡിഫൻസ് ഓഫ് ബാൾട്ടിമോർ'' എന്നു പേരിട്ടിരുന്ന ഗാനത്തിനെ ൧൯൩൧ (1931) മാർച്ച് 3-ആം തീയതി ദേശീയഗാനമായി അംഗീകരിച്ചു.
[[പ്രമാണം:Defence of Fort M'Henry broadside.jpg|right|thumb|200px|1814-ലെ പ്രിന്റ്]]
[[പ്രമാണം:US flag 15 starsStarSpangledBannerFlag.svg|right|thumb|200px|15-star, 15-stripe "Star-Spangled Banner" flag]]
[[പ്രമാണം:KeysSSB.jpg|right|thumb|[[ഫ്രാൻസിസ് സ്കോട്ട് കീ]]യുടെ കയ്യെഴുത്തുപ്രതി. മെരിലാൻ‌ഡ് ഹിസ്റ്റോറിക്കൽ സൊസൈറ്റിയിൽ പൊതു പ്രദർശനത്തിനു വെച്ചിരിക്കുന്നു]]
 
"https://ml.wikipedia.org/wiki/അമേരിക്കയുടെ_ദേശീയഗാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്