"ണായകുമാരചരിഉ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[നാഗകുമാരചരിതം]] എന്നതിന്റെ [[അപഭ്രംശ ഭാഷ|അപഭ്രംശ ഭാഷയിലുള്ള]] രൂപമാണ് '''ണായകുമാരചരിഉ.'''. 10-ാം ശ.-ത്തില്‍ രാഷ്ട്രകൂടരാജാവായിരുന്ന [[ഭരതന്‍|ഭരതന്റേയും]] അദ്ദേഹത്തിന്റെ പുത്രനായ [[നന്നന്‍|നന്നന്റേയും]] സദസ്യനായിരുന്ന [[പുഷ്പദന്തന്‍]] (ഖണ്ഡന്‍) ആണ് രചയിതാവ്. [[ബീറാര്‍]] ആയിരുന്നു പുഷ്പദന്റെ ജന്മദേശമെന്നു കരുതുന്നു.
 
[[മഹാവീരന്‍]] അനുയായികളോടൊപ്പം രാജാവിനെ സന്ദര്‍ശിക്കുന്ന സന്ദര്‍ഭമാണ് ഒന്‍പതു സര്‍ഗങ്ങളുള്ള (സന്ധികള്‍) ഈ കാവ്യത്തിന്റെ ആരംഭത്തില്‍ വര്‍ണിച്ചിരിക്കുന്നത്. അതിഥിസത്കാരത്തിനുശേഷം രാജാവ് ശ്രുതപഞ്ചമീവ്രതത്തിന്റെ (പഞ്ചമീവ്രതം എന്നും പരാമര്‍ശമുണ്ട്) സവിശേഷതകളെപ്പറ്റി അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. തത്സമയം, ഈ വ്രതത്തെപ്പറ്റി വിശദീകരിക്കുന്നതിന് ശിഷ്യനായ ഗൌതമനോട് മഹാവീരന്‍ ആവശ്യപ്പെട്ടു. [[നാഗകുമാരന്‍]] എന്ന രാജാവിന്റെ കഥ അവതരിപ്പിച്ചുകൊണ്ട് ഗൌതമന്‍ ഈ വ്രതത്തിന്റേയും ജൈനധര്‍മാചരണത്തിന്റേയും മഹത്ത്വം വിശദീകരിച്ചു.
"https://ml.wikipedia.org/wiki/ണായകുമാരചരിഉ" എന്ന താളിൽനിന്ന് ശേഖരിച്ചത്