"വുകമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
== സഞ്ചാരം ==
വശങ്ങളിലേയും, മുതുകിലേയും, കീഴ്ഭാഗത്തേയും, വാലറ്റത്തേയും ചിറകുകൾ ഒന്നിച്ചുപയോഗിച്ചുള്ള സഞ്ചാരം ഇവയ്ക്കു് എല്ലാവശത്തേക്കും എളുപ്പത്തിലുള്ള സഞ്ചാരം സാദ്ധ്യമാക്കുന്നു. എങ്കിലും വളരെ മന്ദഗതിയാലാണു്, ഇവ സഞ്ചരിക്കുന്നതു്. ഇതുമുലം മറ്റു ജന്തുക്കളുടെ ആക്രമണത്തിന് ഇവ പെട്ടന്നിരയാകുന്നു. വാല് ദിശ നിയന്ത്രിക്കാനുള്ള ഫലകംപോലെ ഉപയോഗിക്കുന്നു. ആപത്തിൽ നിന്നും രക്ഷപ്പെടുവാൻ, ശത്രുക്കൾക്കു് തിരിച്ചറിയാനാവത്ത വേഗത്തിൽ ദിശമാറ്റി കുതിക്കാനുള്ള കഴിവു് ഇവയ്ക്കുണ്ടു്. അതിനായി വാൽച്ചിറകാണു് ഉപയോഗിക്കുന്നതു്.
 
[[File:Water baloon (2196115607).jpg|left|thumb|വീർത്തിരിക്കുന്ന വുകമീൻ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/വുകമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്