3,626
തിരുത്തലുകൾ
Wikiwriter (സംവാദം | സംഭാവനകൾ) |
Wikiwriter (സംവാദം | സംഭാവനകൾ) |
||
[[ബോസ്റ്റൺ സർവകലാശാല|ബോസ്റ്റൺ സർവകലാശാലയിലെ]] പഠനത്തിനു ശേഷം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു കൊണ്ടാണ് മൂർ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1985 മുതൽ 1988 വരെ സ്ഥിരമായി [[ആസ് ദി വേൾഡ് ടേൺസ്]] ''(As the World Turns)'' എന്ന [[സോപ്പ് ഓപ്പറ|സോപ്പ് ഓപ്പറയിൽ]] അഭിനയിക്കുകയും അതിലെ പ്രകടനത്തിന് [[ഡേടൈം എമ്മി പുരസ്കാരം]] ''(Daytime Emmy Award)'' നേടുകയും ചെയ്തു. [[ടേയ്ൽസ് ഫ്രം ദി ഡാർക്ക്സൈഡ്: ദി മൂവി]] എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ അവർ തുടർന്നുള്ള നാല് വർഷങ്ങളിൽ [[ദി ഹാൻഡ് ദാറ്റ് റോക്സ് ദി ക്രാഡ്ൽ]] (1992) മുതലായ ത്രില്ലർ ചിത്രങ്ങളടക്കമുള്ളവയിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നു.
== പുറത്തേക്കുള്ള കണ്ണികൾ ==
{{Commons category|ജൂലിയൻ മൂർ}}
* {{IMDb name|194}}
* {{Allrovi person|50325}}
*{{NYTtopic|people/p/julianne_moore}}
*{{Guardiantopic|film/juliannemoore}}
*{{twitter|_juliannemoore}}
* [http://www.julianne-moore.com/ ജൂലിയൻ മൂർ] ജീവചരിത്രം, ചലച്ചിത്രങ്ങൾ, നാമനിർദ്ദേശങ്ങൾ
[[വർഗ്ഗം:1960-ൽ ജനിച്ചവർ]]
|