88
തിരുത്തലുകൾ
}}
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട്]] നഗരത്തിൽ തൊണ്ടയാട് ബൈപ്പാസ് പാലാഴി ജംങ്ക്ഷനിൽ National Highway 66 ന് സമീപം സ്ഥിതി ചെയ്യുന്നു. ഹൈലൈറ്റ് ബിൽഡേസിൻ്റെ ഉടമസ്ഥതയിലുള്ള ഹൈലൈറ്റ് സിറ്റിയുടെ ഘടകമാണിത്. ആകെ ഭാഗ വിസ്തീർണ്ണം {{Convert|1400000|sqft|m2}} . 2015 മാർച്ച് 25 ന് പ്രവർത്തനമാരംഭിക്കുന്ന മാളിൽ 32 ഏസ്കലേറ്ററുകൾ, 18 എലവേറ്ററുകൾ, 4 ട്രാവലേറ്റരുകൾ, 200+ലധികം ബ്രാൻ്റഡ് ഔട്ട്ലെറ്റുകളും, 8 മൾട്ടിപ്ളക്സ് സ്ക്രീനുകളും, റെസ്റ്റോറന്റുകളും, മൾട്ടി-ക്യുസിൻ കൗണ്ടറുകളും, ഗെയിമിങ്ങ് സെൻ്ററും ഒരുക്കിയിരിക്കുന്നു.
[[പ്രമാണം:Https://commons.wikimedia.org/wiki/File:HILITE MAL.jpg|ലഘുചിത്രം|നടുവിൽ]]
==References==
|
തിരുത്തലുകൾ