"താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:താറാവുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 45:
 
== പ്രത്യുല്പാദനം ==
താറാമുട്ടയ്ക്ക് 70-84 ഗ്രാം തൂക്കം വരും. കോഴിമുട്ടയേക്കാൾ 15-20 ഗ്രാം കൂടുതലാണിത്. പ്രതിവർഷം കോഴികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ 40 മുതൽ 50 വരെ അധികം മുട്ടകൾ താറാവിൽ നിന്നു ലഭിക്കും. വളർത്തു താറാവുകൾക്ക് അടയിരിക്കുന്ന സ്വഭാവമില്ലാത്തതിനാൽ ഇവയുടെ മുട്ട കോഴിമുട്ടകളോടൊപ്പം അടവച്ചോ ഇൻകുബേറ്ററിന്റെ സഹായത്താലോ വിരിയിച്ചെടുക്കുകയാണു പതിവ്.<ref name="manoramaonline-ക">[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18529675&tabId=21&BV_ID=@@@ താറാവമ്മ മുട്ടയിടും, അടയിരിക്കും, വിരിയിക്കും; കോഴിയമ്മ വേറേ പണി നോക്കട്ടെ], മലയാള മനോരമ, മാർച്ച് 12, 2015</ref> മുട്ട വിരിയാൻ 28 ദിവസം ആവശ്യമാണ്.
 
== ഇനങ്ങൾ ==
"https://ml.wikipedia.org/wiki/താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്