"സംവാദം:തേനീച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പ്രവീണിനോട്
വരി 68:
 
::ഇത്തരം ശാസ്ത്രീയ സത്യങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ച മുമ്പ് ഏതോ താളിന്റെ സമ്വാദത്തില്‍ നടന്നായിരുന്നല്ലോ.. ഇങ്ങിനെ ഒറ്റവാക്യം വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ശാസ്ത്രീയ സത്യമാക്കാന്‍ ഏതു പ്രാമാണിക ഗ്രന്ഥത്തിലേയും ഏതു വാക്യത്തിനും കഴിയേണ്ടതാണ്‌. ഇതു സ്വന്തം മതത്തിനു യാതൊരു ഗുണവും ചെയ്യുന്നില്ലന്നോര്‍ക്കുക. മറിച്ചായിരിക്കും പലപ്പോഴും സംഭവിക്കുന്നതും--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം]]</font> 05:01, 27 ജൂണ്‍ 2008 (UTC)
:::സ്വന്തം മതത്തിനു ഗുണമോ ദോശമോ സംഭവിക്കുമെന്നു കരുതി ദാഇ കള്‍ ഒരു കാര്യവും പറയാറില്ല. അങ്ങനെ ഒരു ഭയവും ഇസ്ലമിനില്ല.ഒരു പ്രവാചകന്റെ മുന്നില്‍ ഭക്ഷണം യാചിച്ചു വന്ന വ്യക്തിയോട്. ഞാന്‍ നിന്നെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു എന്നു പറഞ്ഞതിനു ശേഷം ഭക്ഷണം കൊടുത്ത ചരിത്രമാണ് ഖുര്‍ ആന്‍ പഠിപ്പിക്കുന്നത്.കാരണം ഭക്ഷണം കൊടുത്ത ശേഷമാണ് ഇസ്ലാമിലെക്ക് ക്ഷണീക്കുന്നതെങ്കില്‍ അക്കാരണത്താല്‍ അയാള്‍ മുസ്ലിമാവേണ്ടിവരുമോ എന്ന് ഭയപ്പെട്ടതുകൊണ്ടാണ്.ഇത് അല്ലാഹുവിന്റെ മതമാണ്. ഖുര്‍ ആന്റെ സംരക്ഷണ ചുമതല അല്ലാഹു ഏറ്റെടുത്തിട്ടുണ്ട് എന്ന പ്രവചനം മനുഷ്യന്‍ ഒന്നും ചെയ്തില്ലെങ്കിലും നിലനില്‍ക്കുകതന്നെ ചെയ്യും--[[ഉപയോക്താവ്:Mandan moothappa|Mandan moothappa]] 03:47, 29 ജൂണ്‍ 2008 (UTC)
 
==താല്പര്യമില്ല==
"https://ml.wikipedia.org/wiki/സംവാദം:തേനീച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തേനീച്ച" താളിലേക്ക് മടങ്ങുക.