"കൊടുങ്ങല്ലൂർ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 6:
ഇന്ന് കൊടുങ്ങല്ലൂർ കോവിലകം രണ്ട് ശാഖകളിൽ വ്യാപിച്ച് കിടക്കുന്നു- പുത്തൻ കോവിലകം, ചിറയ്ക്കൽ കോവിലകം.
 
കൊടുങ്ങല്ലൂർ കോവിലകത്തെ പഠിക്കുവാൻ നാനാദേശത്ത് നിന്നും ആളുകൾ വന്നിരുന്നു. അതിനാൽ ഈ കൊടുങ്ങല്ലൂർ കളരി എന്നും ഗുരുകുലം എന്നും അറിയപ്പെട്ടിരുന്നു.

[[അമ്മന്നൂർ മാധവചാക്യാർ|അമ്മന്നൂർ മാധവചാക്യാരും]]  [[പട്ടിക്കാംതൊടി രാവുണ്ണി മേനോൻ|പട്ടിക്കാം തൊടി രാവുണ്ണി മേനോനും]] കഥകളി കൂടിയാട്ടം എന്നിവയിലെ [http://www.narthaki.com/info/rev11/rev1148.html രസാഭിനയം പഠിച്ചത്] ഇവിടെ നിന്നായിരുന്നു. [[പണ്ഡിറ്റ് കറുപ്പൻ|പണ്ഡിറ്റ് കറുപ്പന്റെ]] ഹൈസ്ക്കൂൾ വിദ്യാഭ്യാസവും ഇവിടെ ആയിരുന്നു. മാണി മാധവ ചാക്യാർ തനിക്കു ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായി കരുതിപ്പോന്ന മുദ്രമോതിരം ഈ ഗുരുകുലത്തിനെ ഭട്ടൻ തമ്പുരാൻ നല്കിയതാണ്.
അതിനാൽ അത് കൊടുങ്ങല്ലൂർ കളരി എന്നും ഗുരുകുലം എന്നും അറിയപ്പെട്ടിരുന്നു.
 
ഈ ഗുരുകുലത്തിലെ പ്രധാന അംഗങ്ങൾ :
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്