"ആത്മശതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
എ ഡി ഏഴാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ രചിച്ച ആറു ഖണ്ഡികയുള്ള ഒരു ശ്ലോകമാണ് ആത്മശതകം. ഇതിൽ ശങ്കരാചാര്യർ അദ്വൈത സിദ്ധാന്തത്തിന്റെ ഒരു സംക്ഷിപ്ത രൂപത്തെ അവതരിപ്പിക്കുന്നു. വരികൾ :<br>
मनोबुद्धयहंकार चित्तानि नाहं, न च श्रोत्रजिव्हे न च घ्राणनेत्रे न च व्योम भूमिर्न तेजो न वायुः चिदानन्दरूपः शिवोऽहम् शिवोऽहम् <br>
മനോബുധ്യഹങ്കാര ചിത്താനി നഹം ന ച സ്രോത്രജ്വെ ന ച ഘ്രാണനേത്രെ ന ച വ്യോമഭുമിർ ന തേജോ ന വായു ചിദാനന്ദരൂപ: ശിവോഹം ശിവോഹം<br>
ഞാൻ മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്നിവയല്ല. ഞാൻ പഞ്ചേന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളുമല്ല ഞാനാണ് ചിദാനന്ദരൂപ പരമശിവം
 
"https://ml.wikipedia.org/wiki/ആത്മശതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്