"ഔറംഗസേബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 29:
== അധികാരത്തിലേക്ക് ==
 
പിതാവായ ചക്രവർത്തി ഷാ ജഹാനിൽ നിന്ന് അധികാരം പിടിച്ചെടുത്താണ്‌ ഔറംഗസേബ് അധികാരത്തിലേറിയത്. ഈ അട്ടിമറിയിൽ [[ദാരാ ഷികോഹ് ]] അടക്കമുള്ള തന്റെ മൂന്നു സഹോദരങ്ങളേയും ഔറംഗസേബ് വകവരുത്തി. ഷാ ജഹാനെ [[ആഗ്ര കോട്ട|ആഗ്രയിലെ കോട്ടയിൽ]] ശിഷ്ടകാലം മുഴുവൻ തടവിലാക്കി<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724</ref>.<nowiki/>
 
== വിശ്വസം ==
ഒൗറംഗസേബ് ആലംഗീർ. സമീപ കാലഘട്ടത്തിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നീതി യുക്തമായ ഭരണം നടത്തിയിരുന്ന മഹാൻ.പ്രവിശാലമായൊരു സാമ്രാജ്യത്തിൻറെ നെടുനായകത്വം വഹിക്കുമ്പോഴും തൊപ്പി തുന്നിയും [[ഖുർആൻ]] പകർത്തിയെഴുതിയും ഉപജീവനം നടത്തിയിരുന്ന പരിത്യാഗി.ലളിത ജീവിതം മുഖ മുദ്രയാക്കിയ കൊട്ടാരക്കെട്ടിനകത്തെ സൂഫീവര്യൻ.
 
അദ്ധേഹത്തിൻറെ കൊട്ടാരത്തിൽ മൂഹമ്മദ് എന്ന് പേരുള്ള ഒരു സേവകനുണ്ടായിരുന്നു.പ്രസ്തുത പേരുപയോഗിച്ചു തന്നെയായിരുന്നു മഹാൻ അദ്ധേഹത്തെ സംബോധന ചെയ്യാറുള്ളത്.
ഒരു ദിവസം കൊട്ടാരത്തിൽ ചില അതിഥികൾ വന്നു അവർക്ക് ഖിദ്മത്ത് ചെയ്യാനായി മഹാൻ അദ്ധേഹത്തെ വിളിച്ചു പതിവിനു വിപരീതമായി <nowiki>''യാ..ഗുലാം...ഏ..കുട്ടീ''</nowiki>എന്നാണദ്ധേഹം വിളിച്ചത്.
സമയമിഴഞ്ഞു നീങ്ങി വിരുന്നു കഴിഞ്ഞു അതിഥികൾ പിരിഞ്ഞു
 അൽപം കഴിഞ്ഞപ്പോൾ ആ സേവകൻ  തൻറെ സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി ഞാനീ കൊട്ടാരത്തിലെ ജോലിയവസാനിപ്പിക്കുന്നെന്ന് മ്ലാനതമുറ്റിയ സ്വരത്തിലറിയിച്ചു.
<nowiki>എന്തു പറ്റി ജോലിയവസാനിപ്പിക്കാൻ ചിന്തിക്കും വിധം എന്തു സംഭവിച്ചു?!! ഔറംഗസേബ് അന്വോഷിച്ചപ്പോൾ   ആ കുട്ടി പറഞ്ഞു''രാജാവേ..എൻറെ പേര് ഹബീബായ മുത്ത് </nowiki>[[നബി|നബി(സ്വ)]]<nowiki/>യുടെ നാമമാണ് ആ പേരല്ലാത്തൊരു പേരുകൊണ്ട് എന്നെ വിളിക്കുന്നതെനിക്കിഷ്ടമല്ല ഇത്രയും കാലം നിങ്ങൾ അങ്ങിനെ തന്നെ വിളിച്ചിരുന്നു പക്ഷേ ഇന്നാ വിരുന്നുകാർക്കു മുമ്പിൽ എൻറെ  പേര് വിളിക്കാൻ നിങ്ങൾക്കൊരു വിമുഖത  മുത്ത്  നബി(സ്വ)യുടെ പേരിൽ എന്നെ സംബോധനചെയ്യാൻ മടി പിടിക്കുന്ന നിങ്ങളുടെ ജോലിയെനിക്കു വേണ്ട<nowiki>''</nowiki>
ഈ കുട്ടിയുടെ വാക്കുകൾ ശ്രവിച്ച ഔറംഗസേബ് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു<nowiki>''</nowiki>മോനേ....മുത്ത് നബിയുടെ നാമത്തോടുള്ള വിമുഖത കൊണ്ടല്ല ഞാനങ്ങനെ ചൈതത് ആസമയത്തെനിക്കു വുളൂഅ് ഉണ്ടായിരുന്നില്ല ശുദ്ധിയില്ലാതെ തിരു നാമം ഞാൻ ഉച്ചരിക്കാറില്ല അതെനിക്കു വിഷമമാണ് തെറ്റു പറ്റിപ്പോയി ക്ഷമിക്കണേ.
 
പ്രവാചക പ്രേമത്തിൻറെ അനർഘവും അനൽപ്പവും അവാച്യവുമായ ശീലുകൾക്ക് സ്വജീവിതം കൊണ്ട് ഈണമിട്ട ഒരു ആശിഖുർറസൂൽ കൂടിയായിരുന്നു മഹാൻ.
 
== സൈനികനീക്കങ്ങൾ ==
"https://ml.wikipedia.org/wiki/ഔറംഗസേബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്