"ബയ്ബായിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:DoctrinaChristianaEspanolaYTagala8-9.jpg|thumb|350px|right|ഡോക്ട്രിനാ ക്രിസ്റ്റിയാന എന്ന വേദപാഠത്തിന്റെ 1593-ലെ ഈ ടാഗലോഗ്-സ്പാനിഷ് ദ്വിഭാഷാ പതിപ്പ്. റോമൻ ലിപിയിൽ സ്പാനിഷ് പാഠവും, റോമൻ-ബയ്ബായിൻ ലിപികളിൽ ടാഗലോഗ് പാഠവും അടങ്ങുന്ന ഈ കൃതി [[റോസെറ്റാ സ്റ്റോൺ|റോസെറ്റാശിലയോട്]] താരതമ്യപ്പെടുത്തപ്പെട്ടിട്ടുണ്ട്<ref name = "aliba">]]
 
[[കോളനിവാഴ്ച]]യുടെ തുടക്കത്തിനു മുൻപ് [[ഫിലിപ്പീൻസ്|ഫിലിപ്പിൻസിൽ]] നിലവിലിരുന്ന എഴുത്തുവ്യവസ്ഥയാണ് '''ബയ്ബായിൻ''' (Baybayin). [[ഇന്ത്യ|ഇന്ത്യയിലെ]] [[ബ്രാഹ്മി ലിപി|ബ്രാഹ്മിലിപിയുടെ]] കുടുംബത്തിൽ പെടുന്ന ബയ്ബായിൻ പതിനാറാം നൂറ്റാണ്ടുവരെ പ്രചാരത്തിലിരുന്നതായി രേഖകളുണ്ട്. [[സ്പെയിൻ|സ്പാനിഷ്]] അധിനിവേശത്തെ തുടർന്ന് റോമൻലിപിയുടെ പ്രചാരത്തോടെ ബയ്ബായിന്റെ ഉപയോഗം കുറഞ്ഞെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ അത് ഉപയോഗത്തിലിരുന്നു. കോളനിവാഴ്ചയുടെ തുടക്കത്തിൽ നാട്ടുഭാഷകളിലെ ക്രിസ്തീയവേദപാഠങ്ങളും മറ്റും ഈ ലിപിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് റോമൻലിപിയ്ക്കു വഴിമാറിക്കൊടുത്ത ബയ്ബായിൻ കാലക്രമേണ മിക്കവാറും വിസ്മൃതമായി. എങ്കിലും കോളനിയുഗത്തിലെ [[റോമൻ കത്തോലിക്കാ സഭ|കത്തോലിക്കാപുരോഹിതന്മാർ]] ഈ എഴുത്തുരീതി നിരീക്ഷിക്കുകയും അതിനെ സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധാപൂർവം രേഖപ്പെടുത്തിവക്കുകയും ചെയ്തതുമൂലം അത് തീർത്തും അപ്രത്യക്ഷമാകാതിരുന്നു.<ref name = "aliba"/>[http://www.mts.net/~pmorrow/bayeng1.htm Ang Baybayin, Baybayin - The Ancient Script of the Philippines by Paul Morrow]</ref>
 
==പേര്==
"https://ml.wikipedia.org/wiki/ബയ്ബായിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്