"ബയ്ബായിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==ചരിത്രം==
[[പ്രമാണം:Laguna Copperplate Inscription.gif|thumb|275px|rightleft|ക്രി.വ.900-ത്തിലെ [[ലഗൂണാ ചെപ്പേട്]] [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിൽ]] നിന്നുകിട്ടിയിട്ടുള്ളതിൽ ഏറ്റവും പുരാതനമായ ഈ എഴുത്ത് കാവിലിപിയിലാണ്]]
[[ചിത്രം:DoctrinaChristianaEspanolaYTagala8-9.jpg|thumb|225px|leftright|ബയ്ബായിൻ/ടാഗലോഗും സ്പാനിഷും ചേർന്ന ഒരു ദ്വിഭാഷാ വേദപാഠം]]
ബയ്ബായിന്റെ ചരിത്രത്തെക്കുറിച്ച് ഏറെയും ഊഹാപോഹങ്ങളാണുള്ളത്. തെക്കുകിഴക്കൻ ഏഷ്യയിലെ എഴുത്തുവ്യവസ്ഥകളിൽ പലതിനേയും പോലെ അതും [[ബ്രാഹ്മി ലിപി|ബ്രാഹ്മി]] പോലെയുള്ള ഇന്ത്യയിലെ പുരാതനലിപികളിൽ ഒന്നിൽ നിന്ന് ഉരുത്തിരിഞ്ഞതാകാമെന്ന് കരുതപ്പെടുന്നു. വ്യഞ്ജനങ്ങളെ സ്വരങ്ങൾ ചേർത്തുവായിക്കുക, ചേരുന്ന സ്വരം നിർണ്ണയിക്കാൻ സവിശേഷചിഹ്നങ്ങൾ ഉപയോഗിക്കുക തുടങ്ങിയ പ്രത്യേകതകൾ ഇന്ത്യൻ ലിപികളുമായി പങ്കിടുന്നുണ്ടെങ്കിലും ബയ്ബായിന് ഇന്ത്യയിലെ പുരാതനലിപികളോളം പഴക്കമുണ്ടായിരിക്കാൻ വഴിയില്ല. [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിൽ]] [[ജാവ (ദ്വീപ്)|ജാവയിലെ]] കാവിലിപിയുമായി അതിന് രൂപസാദൃശ്യമുണ്ട്. എങ്കിലും ഏറെക്കാലം പ്രചാരത്തിലിരുന്നശേഷം പൊതുവർഷം 1400-നടുത്ത് തിരോഭവിച്ച കാവിലിപിയുടെ പഴക്കവും അതിനുണ്ടാകാൻ വഴിയില്ല. [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിൽ]] അതു പ്രചരിക്കാൻ തുടങ്ങിയത് പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യൻ അധിനിവേശത്തിന് ഏറെ മുൻപാകായിരിക്കാൻ സാദ്ധ്യത കുറവാണ്.
 
"https://ml.wikipedia.org/wiki/ബയ്ബായിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്