"കീർത്തി സുരേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Keerthy.jpg" നീക്കം ചെയ്യുന്നു, Yann എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക...
No edit summary
വരി 4:
|name = കീർത്തി സുരേഷ്
|image =
|caption = ചലച്ചിത്ര നടി
|birthname =
|height =
വരി 10:
|birth_place = [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
|residence = [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
|occupation = ചലച്ചിത്രതാരം, അഭിനേത്രി
|yearsactive = 2002–ഇതുവരെ2000-2002, 2013-ഇതുവരെ
| Height = 7 ft 12inches
| Weight = 48 kgs
|website = www.keerthysuresh.com
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര രംഗത്ത്]] പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് കീർത്തി സുരേഷ്.<ref>{{cite web|url=http://entertainment.oneindia.in/malayalam/news/2014/characters-scope-to-perform-excites-me-says-keerthi-menaka-145418.html|title=Characters Which Has Scope To Perform Excites Me, Says Keerthi Menaka|work=www.filmibeat.com|accessdate=18 November 2014}}</ref> ഇവർ, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റെയുംകുമാറിന്റേയും പഴയകാല ചലച്ചിത്ര നടി [[മേനക|മേനകയുടെയും]]യുടെയും മകളാണ്. കീർത്തി സുരേഷ് 2002 2000-[[കുബേരൻബാലതാരമായി (ചലച്ചിത്രം)]]എന്നചലച്ചിത്രങ്ങളിൽ ചിത്രത്തിലുടെ ബാലതാരമായിട്ടാണ്അഭിനയിച്ച കീർത്തി, മലയാളപഠനവും ചലച്ചിത്രഫാഷൻ രംഗത്തേക്ക് കടന്നുഡിസൈനിൽ വന്നത്ബിരുദവും ഇതിനുനേടിയ ശേഷം ഒട്ടേറെമുഖ്യകഥാപാത്രങ്ങളെ ചിത്രത്തിൽഅവതരിപ്പിച്ചു അഭിനയിച്ചുകൊണ്ട് 2013ചലച്ചിത്രരംഗത്തേക്ക് കടന്നു വന്നു. 2013-ൽ [[പ്രിയദർശൻ]] -[[മോഹൻലാൽ]] കുട്ടുകെട്ടിൽ പിറന്ന [[ഗീതാഞ്ജലി (2013 മലയാള ചലച്ചിത്രം)|ഗീതാഞ്ജലി]] എന്ന ചിത്രത്തിലുടെ നായിക സ്ഥാനത്തേക്ക് വന്നു.
 
== ജീവിതരേഖ ==
കീർത്തി സുരേഷ് 1992 ൽ തിരുവനന്തപുരത്ത് ജനനം അച്ഛൻ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് [[സുരേഷ്കുമാർ]] അമ്മ ചലച്ചിത്ര നടി [[മേനക]]യുംമാണ് .സഹോദരി രേവതി എന്നിവരാണ്‌. 2002 ൽ [[കുബേരൻ (ചലച്ചിത്രം)]] എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത് ഇതിനു ശേഷം ഒട്ടേറെ ചിത്രത്തിൽ അഭിനയിച്ചു 2013 ൽ [[പ്രിയദർശൻ]] [[മോഹൻലാൽ]] കുട്ടുകെട്ടിൽ പിറന്ന [[ഗീതാഞ്ജലി (2013 മലയാള ചലച്ചിത്രം)]]എന്ന ചിത്രത്തിലുടെ നായിക സ്ഥാനത്തേക്ക് വന്നു.<ref>{{cite news|title=പൃഥ്വിയുടെ നായികയായും കീർത്തി സുരേഷ്|url=https://archive.today/submit/|accessdate=2014 ജൂലൈ 20|newspaper=വൺ ഇന്ത്യ|date=2014 ഫെബ്രുവരി 19}}</ref>
 
== വിദ്യാഭ്യാസം ==
പ്രാഥമികവിദ്യാഭ്യാസം തിരുവനന്തപുരത്ത് പട്ടം എന്ന സ്ഥലത്തെ കേന്ദ്രിയവിദ്യാലയത്തിൽ ആയിരുന്നു.സ്കൂളിൽ വെച്ച് നിന്തൽ മത്സരത്തിൽ ചാമ്പ്യൻ പട്ടം ലഭിച്ചിട്ടുണ്ട് .സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡൽഹിയിൽ പിയരെൽ അക്കാദമിയിൽ നിന്നും ഫാഷൻ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദമെടുത്തു.ഫാഷൻ ഡിസൈനിങ്ങിൽ താൽപരിയം ഉള്ളതുകൊണ്ട് ലെണ്ട്നിൽനിന്നുംമായി ഫാഷൻ ഡിസൈനിഗ് പഠനം പൂർത്തിയാക്കി.
 
== സിനിമ ജീവിതം ==
2002 ൽ കുബേരൻ എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത് സ്കൂൾ പഠനകാലം മുതൽ തന്നെ കീർത്തി കലാരംഗത്ത്‌ സജീവമായിരുന്നു കൂടുതൽ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.കോമഡിസ്കിറ്റ്,നാടകം,മോണോആക്ട്‌,നൃത്തം , തടങ്ങിയ കലാമത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.ഇതിലുടെ കീർത്തിക്ക് തന്റെ കലാപരമായ കഴിവ് തെളിക്കാൻ സാധിച്ചു .അച്ഛൻ സുരേഷ്കുമാർ നിർമ്മിച്ച [[കുബേരൻ (ചലച്ചിത്രം)|കുബേരൻ]] എന്ന ചിത്രത്തിലുടെ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് കീർത്തി മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നത്.സഹോദരി രേവതിയുടെ പേരിൽ തുടങ്ങിയ രേവതി കലാമന്ദിർ നിർമ്മിച്ച [[പൈലറ്റ്സ്]],[[അച്ഛനെയാണ്എനിക്കിഷ്ടം]],തുടങ്ങിയ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്. കൃഷ്ണകൃപാസാഗരം,സന്താനഗോപാലം,ഗൃഹ നാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/കീർത്തി_സുരേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്