"ദൃഗ്‌ഭ്രംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q165074 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) typog
വരി 10:
 
വലതുവശത്തുള്ള ചിത്രം ശ്രദ്ധിക്കുക. കണ്ണുകൾക്കിടയിലുള്ള ദൂരം b-യും, വസ്തുവിലേക്കുള്ള (ഇവിടെ തള്ള വിരൽ) ദൂരം d-യും മാറി മാറി കണ്ണടച്ച് തുറന്നത് മൂലം ഉണ്ടായ ദൃഗ്‌ഭ്രംശം ഉണ്ടാക്കിയ കോണീയ അളവ് p-യുമാണെങ്കിൽ, ഈ മൂന്ന് പരിമാണങ്ങളും ത്രികോണമിതിയിലെ tangent മായി താഴെ കാണുന്ന സമവാക്യ പ്രകാരം ബന്ധപ്പെട്ടിരിക്കുന്നു.
:<math>\tan\left(\frac p 2\right) = \frac \frac b 2 d </math>
<!---'''tan(<sup>p</sup>/<sub>2</sub>) = (<sup>b</sup>/<sub>2</sub>)/d'''--->
 
ഇതു പുനഃ‍ക്രമീകരിച്ച് എഴുതിയാൽ d-യുടെ മൂല്യം കണക്കാക്കാനുള്ള സമവാക്യം കിട്ടുന്നു.
:<math>d = \left(\frac b 2\right) \tan \left(\frac p 2\right)</math>
<!---'''d = (<sup>b</sup>/<sub>2</sub>)/tan(<sup>p</sup>/<sub>2</sub>)'''--->
 
വരി 67:
മുകളിലെ സമവാക്യം ഒന്നു പുനഃക്രമീകരിച്ചാൽ നമുക്ക് d -യുടെ മൂല്യം കിട്ടും. അതായത്,
 
<math>d = \left(\frac{360}{2 \pi}\right)\left(\frac{r}{p}\right)</math>
:<math>=\left(\frac{180}{\pi}\right)\left(\frac{r}{p}\right)</math>
:<math>=\left(\frac{180*60*60}{\pi}\right)\left(\frac{r}{p}\right)</math> (ശ്രദ്ധിക്കുക:ഇവിടെ180°-യെ ആർക്ക് സെക്കന്റ് ആക്കി മാറ്റി)
:<math>=(206265)\left(\frac r p\right)</math>
:<math>=\frac{206265*r}{p}</math>
ഇനി നമുക്ക് <math>r = 1 AU</math> ആണെന്ന് അറിയാം. അതു കൊണ്ട്,
"https://ml.wikipedia.org/wiki/ദൃഗ്‌ഭ്രംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്