"ഇരാവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2044664 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Iravan}}
{{വൃത്തിയാക്കുക}}
{{Infobox deity<!--Wikipedia:WikiProject Hindu mythology-->
| type = Hindu
| Image = Sri Aravan.jpg
| alt = A big moustached male head, with big eyes, big ears and thick eyebrows. Fangs protrude from the sides of his mouth. The head wears a conical crown, with a cobra hood at the top. A floral garland and gold necklace are seen around the neck.
| Caption = Aravan worshipped at [[Sri Mariamman Temple, Singapore]]. A cobra hood is sheltering Aravan's head.
| Name = Iravan / Aravan
| Devanagari = इरावान्
| Sanskrit_Transliteration = Irāvāṇ
| Tamil_script = அரவான்
| Affiliation = [[Nāga]]
| God_of =
| Consort = [[Krishna]] in his form of [[Mohini]]
}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ് '''ഇരാവാൻ'''. അർജ്ജുനന്റെ നാലു പുത്രന്മാരിൽ ഒരുവൻ. [[അർജുനൻ|അർജുനന്ന്]], ഒരു നാഗസ്ത്രീയായ [[ഉലൂപി]]യിൽ പിറന്ന മകനാണ് ഇരാവാൻ. ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരാവാൻ. എങ്കിലും [[മഹാഭാരതം|മഹാഭാരതത്തിൽ]] അത്രയൊന്നും തന്നെ പ്രാധാന്യം ഇരാവാനു കൊടുത്തിട്ടില്ല. കുരുക്ഷേത്രയുദ്ധത്തിൽ എട്ടാം നാൾ യുദ്ധം ചെയ്യുകയും പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി ഇരാവാൻ മരിച്ചു വീഴുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/ഇരാവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്