"ബയ്ബായിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
==പുനർജ്ജീവനം==
റോമൻലിപിയുടെ പ്രഭാവത്തിൽ കാലക്രമേണ വിസ്മരിക്കപ്പെട്ട ഈ എഴുത്തുവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽ നടന്നുപോരുന്നു. ലോകമ്പെങ്ങുമുള്ള ഫിലിപ്പീനികൾക്കിടയിൽ, സ്വന്തം പൈതൃകത്തിന്റെ പ്രതീകങ്ങളിലൊന്നെന്ന നിലയിൽ ഈ ലിപിവ്യവസ്ഥയിൽ താത്പര്യം ജനിപ്പിക്കാൻ ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്. ബയ്ബായിൻ എഴുത്ത് കലാസൃഷ്ടികളിൽ ഉപയോഗിക്കുന്നതും ശരീരത്തിൽ അച്ചുകുത്തുന്നതും പതിവായിരിക്കുന്നു.<ref>[http://asianjournal.com/aj-magazines/an-artists-journey-in-keeping-the-ancient-filipino-script-alive/ Asian Journal, An Artist's Journey in keeping the ancient Filipino script alive]</ref> ബയ്ബായിനുള്ള വിരളമായ പുരാതനലിഖിതങ്ങൾ പരിരക്ഷിക്കാൻ സർവകലാശാലകളും മറ്റും തയ്യാറാകുന്നു. മനിലായിലെ സാന്തോ തോമാസ് സർവകലാശാലയിലുള്ള ബയ്ബായിൻ ലിഖിതശേഖരം ദേശീയസമ്പത്തായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.<ref>[http://varsitarian.net/news/20140929/baybayin_is_usts_5th_natl_cultural_treasure?quicktabs_3=0 Baybayin is UST's 5th nat'l cultural treasure, The Varsitarian]</ref><ref>[http://lifestyle.inquirer.net/169646/ust-documents-in-ancient-baybayin-script-declared-a-national-cultural-treasure UST documents in ancient ‘baybayin’ script declared a National Cultural Treasure, Inquirer.Net]</ref> ബയ്ബായിൻ ലിപിയിലെ അക്ഷരങ്ങൾക്കും അക്ഷരക്കൂട്ടങ്ങൾക്കും നിഗൂഢാർത്ഥങ്ങൾ കല്പിക്കുകയുംകല്പിച്ച് തദ്ദേശീയസംസ്കാരവും ദൈവസങ്കല്പങ്ങളുമായി കൂട്ടിയിണക്കുകയും ചെയ്യുന്നകൂട്ടിയിണക്കുന്ന സിദ്ധാന്തങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. താഗലോഗ് ജനതയുടെ ദൈവസങ്കല്പത്തെ സൂചിപ്പിക്കുന്ന 'ബതാല' (Bathala) വാക്ക്ത്രയക്ഷരിയിലുള്ളത്, ദൈവസ്വഭാവത്തെദൈവസ്വഭാവത്തിന്റെ പ്രതിഭലിപ്പിക്കുന്നത്രിഭാവങ്ങൾ ബയ്ബായിൻ പ്രതീകങ്ങളുടെസൂചിപ്പിക്കുന്ന ത്രയക്ഷരിയാണെന്നാണ്പ്രതീകങ്ങളാണെന്നാണ് ഈവിധം സിദ്ധാന്തങ്ങളിലൊന്ന്.<ref>[http://www.pilipino-express.com/pdfs/inotherwords/Da%20Bathala%20Code.pdf Da Bathala Code by Paul Morrow, The Pilipino Express June August 2009, Vol.5- No.12-15]</ref>
 
ആധുനിക [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ദേശീയഭാഷകളിൽ ചിലതിന്റെ എഴുത്തുവ്യവസ്ഥകൾ ബയ്ബായിനിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. വടക്കൻ ഫിലിപ്പീൻസിൽ പമ്പാംഗാ പ്രവിശ്യയിലെ കാ-പമ്പാംഗൻ ലിപി, പലാവാൻ ദ്വീപിലെ ടാഗ്ബൻവാ ലിപി, മിന്ദോരോ ദ്വീപിലെ ലിപികളായ ഹനുനോ, ബുഹിദ് തുടങ്ങിയവ ബയ്ബായിനെ ആശ്രയിച്ചു രൂപപ്പെട്ട എഴുത്തുവ്യവസ്ഥകളിൽ ചിലതാണ്.
"https://ml.wikipedia.org/wiki/ബയ്ബായിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്