"ഉൽക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Meteoroid}}
[[File:Esquel pallasite partial slice.jpg|thumb|[[അർജന്റീന|അർജന്റീനയിൽ]] കണ്ടെടുത്ത [[പല്ലാസൈറ്റ്]] ഉൽക്കാശില. [[കാനഡ|കാനഡയിലെ]] കനേഡിയൻ മ്യൂസിയം ഓഫ് നാച്വറിലാണ് ഇതു പ്രദർശിപ്പിച്ചിരിക്കുന്നത്.]]
[[പ്രമാണം:Meteoroid meteor meteorite.gif|100px|വലത്ത്|ഉൽക്ക ഗ്രഹന്തരീക്ഷത്തിക്ഷത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം]]▼
ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ചെറിയ ലോഹീയമോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് '''ഉൽക്കകൾ''' എന്നു പറയുന്നത്. ധൂളീകണങ്ങൾ മുതൽ ഒരു മീറ്റർ വരെ വലിപ്പമുള്ളവയാണ് ഇവ. വളരെ ചെറിയവയെ ബഹിരാകാശധൂളീകണങ്ങൾ എന്നു വിളിക്കുന്നു.<ref name="science-meteoroid">{{cite web | url=http://science.yourdictionary.com/meteoroid | publisher=Science Dictionary | title=meteoroid | accessdate= }}</ref><ref name="universe-36398">{{cite web | url=http://www.universetoday.com/36398/what-is-the-difference-between-asteroids-and-meteorites/ | title=What Is The Difference Between Asteroids and Meteorites | first= Jerry | last=Coffey | date=2009-07-30 | quote=...asteroids are smaller than planets but larger than meteoroids | publisher=Universe Today }}</ref><ref name="freedict-meteoroids">{{cite web | url=http://www.thefreedictionary.com/Meteoroids | publisher=The free dictionary | title=meteoroids }}</ref>
സെക്കന്റിൽ 42 മീറ്റർ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ [[ഭൂമി|ഭൂമിയുടെ]] അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് ഒരു അഗ്നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് നമ്മൾ കൊള്ളിമീനുകൾ എന്നു വിളിക്കുന്നത്. ചില ദിവസങ്ങളിൽ മിനിറ്റുകൾ ഇടവിട്ടുള്ള ഉൽക്കാവീഴ്ചകൾ കാണാം. ഈ പ്രതിഭാസത്തെയാണ് ഉൽക്കാവർഷം എന്നു വിളിക്കുന്നത്.
▲[[പ്രമാണം:Meteoroid meteor meteorite.gif|
ഒരു വർഷം 15,000 ടണ്ണിലേറെ ഉൽക്കകൾ (സൂക്ഷ്മധൂളീകണങ്ങൾ ഉൾപ്പെടെ) ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നുണ്ട്.<ref name="ABC-3396756">{{cite episode | first=Stuart | last=Gary | title=Survey finds not all meteors the same | episodelink= | series=ABC Science | network=ABC | airdate=2011-12-22 | url=http://www.abc.net.au/science/articles/2011/12/22/3396756.htm }}</ref>
{{Solar System}}
|