"ഉൽക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:Meteoroid meteor meteorite.gif|100px|വലത്ത്‌|ഉൽക്ക ഗ്രഹന്തരീക്ഷത്തിക്ഷത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം]]
ബഹിരാകാശത്തു കൂടി സ‍ഞ്ചരിക്കുന്ന ചെറിയ ശിലാശകലങ്ങളെയാണ് '''ഉൽക്കകൾ''' എന്നു പറയുന്നത്. ധൂളീകണങ്ങൾ മുതൽ ഒരു മീറ്റർ വരെ വലിപ്പമുള്ളവയാണ് ഇവ. വളരെ ചെറിയവയെ ബഹിരാകാശധൂളീകണങ്ങൾ എന്നു വിളിക്കുന്നു.<ref name="science-meteoroid">{{cite web | url=http://science.yourdictionary.com/meteoroid | publisher=Science Dictionary | title=meteoroid | accessdate= }}</ref><ref name="universe-36398">{{cite web | url=http://www.universetoday.com/36398/what-is-the-difference-between-asteroids-and-meteorites/ | title=What Is The Difference Between Asteroids and Meteorites | first= Jerry | last=Coffey | date=2009-07-30 | quote=...asteroids are smaller than planets but larger than meteoroids | publisher=Universe Today }}</ref><ref name="freedict-meteoroids">{{cite web | url=http://www.thefreedictionary.com/Meteoroids | publisher=The free dictionary | title=meteoroids }}</ref> ഇവയിലേ‍ ഭൂരിഭാഗവും വരുന്നത് [[ധൂമകേതു]], [[ഛിന്നഗ്രഹവലയം|ഛിന്നഗ്രഹങ്ങൾ]] എന്നിവയിൽ നിന്നാണ്. വളരെ അപൂർവ്വമായി [[ചന്ദ്രൻ]], [[ചൊവ്വ]] എന്നിവയിൽ നിന്നും ഉൽക്കകൾ എത്താറുണ്ട്.<ref>http://education.nationalgeographic.co.uk/education/encyclopedia/meteoroid/?ar_a=1</ref><ref>http://solarsystem.nasa.gov/planets/profile.cfm?Object=Meteors&Display=OverviewLong</ref><ref name="NASA-facts">{{cite web | url=http://www.nasa.gov/mission_pages/asteroids/overview/fastfacts.html | title=Asteroid Fast Facts | publisher=NASA | date= | accessdate= }}</ref><ref name="universe-100075">{{cite web | url=http://www.universetoday.com/100075/infographic-whats-the-difference-between-a-comet-asteroid-and-meteor/ | title=Infographic: What's the Difference Between a Comet, Asteroid and Meteor? | publisher=Universe Today | date=20 February 2013 }}</ref>
 
സെക്കന്റിൽ 42 മീറ്റർ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ [[ഭൂമി|ഭൂമിയുടെ]] അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് ഒരു അഗ്നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് നമ്മൾ കൊള്ളിമീനുകൾ എന്നു വിളിക്കുന്നത്. ചില ദിവസങ്ങളിൽ മിനിറ്റുകൾ ഇടവിട്ടുള്ള ഉൽക്കാവീഴ്ചകൾ കാണാം. ഈ പ്രതിഭാസത്തെയാണ് ഉൽക്കാവർഷം എന്നു വിളിക്കുന്നത്.
 
ഒരു വർഷം 15,000 ടണ്ണിലേറെ ഉൽക്കകൾ (സൂക്ഷ്മധൂളീകണങ്ങൾ ഉൾപ്പെടെ) ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നുണ്ട്.<ref name="ABC-3396756">{{cite episode | first=Stuart | last=Gary | title=Survey finds not all meteors the same | episodelink= | series=ABC Science | network=ABC | airdate=2011-12-22 | url=http://www.abc.net.au/science/articles/2011/12/22/3396756.htm }}</ref>
 
{{Solar System}}
"https://ml.wikipedia.org/wiki/ഉൽക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്